പിന്നണിയിൽ വരിക്കാശ്ശേരി മന. കൈരളിയുടെ മുറ്റത്ത് മലയാളത്തിൻ്റെ സ്വന്തം തിരുവാതിര. അംഗനമാരിൽ മുല്ലപ്പൂ ചൂടി കസവുമുണ്ടുടുത്ത് ജില്ലാ കളക്ടർ എ.ഗീതയുടെ നേതൃത്വത്തിലുള്ള സംഘം. എൻ്റെ കേരളം സമാപന വേദിയിൽ കലാപരിപാടികൾക്ക് നിറഞ്ഞ സദസ്സിൻ്റെ ആലിംഗനം.…