സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർന്നുവരാൻ ആഗ്രഹിക്കുന്ന ഭിന്നശേഷി വിഭാഗത്തെ ചേർത്തുപിടിച്ച് സാമൂഹ്യനീതി വകുപ്പ്. മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലാണ് ഭിന്നശേഷി വിദ്യാർത്ഥികൾക്ക് തൊഴിലും വരുമാനവും നൽകുന്ന സംരംഭങ്ങളിലെ വിവിധ…

യൂട്യൂബ് വീഡിയോകളുടെ സ്വാധീനത്തിൽ ഡ്രോൺ നിര്‍മ്മിച്ച് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ താരമായി പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി. ടെക്‌നിക്കല്‍ എഡ്യൂക്കേഷൻ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റാളിലാണ്, കോതമംഗലം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയായ എം.…

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയോടനുബന്ധിച്ച് സാമൂഹികാധിഷ്ഠിത ദുരന്ത ലഘൂകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച സെമിനാർ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ…

കടകൾ കയറിയിറങ്ങിയും ഓൺലൈൻ സൈറ്റുകളിൽ മണിക്കൂറുകൾ ചെലവഴിച്ചിട്ടും മനസിനിണങ്ങിയ ഫോൺ കവർ കിട്ടിയില്ലേ...? ഇഷ്ടപെടുന്ന നിറത്തിലും ഭംഗിയിലും വീട്ടിൽ തന്നെ ഫോൺ കവറുകൾ ഉണ്ടാക്കാവുന്ന സാധ്യതകളിലേക്ക് വഴിതുറക്കുകയാണ് 3ഡി പ്രിന്ററുകൾ. എന്റെ കേരളം മെഗാ…

കൊച്ചി മറൈൻ ഡ്രൈവിൽ നടന്നു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ മറയൂരിൽ നിന്നുള്ള പട്ടികവർഗ വിഭാഗത്തിന്റെ ഹിൽ പുലയ നൃത്തം അവതരിപ്പിച്ചത് കൗതുകമുണർത്തി. പട്ടിക വർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പ്രത്യേക…

ഭൂമിയുടെ സർവ്വേ സംബന്ധമായ സംശയ നിവാരണത്തിന് അവസരം ഒരുക്കുകയാണ് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ സർവേയും ഭൂരേഖയും വകുപ്പ്. മേളയിലെ 31ാം നമ്പർ സ്റ്റാളിൽ എത്തുന്നവർക്ക് ഡിജിറ്റൽ സർവേയെ കുറിച്ച് വ്യക്തമായ…

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ആട്ടം - ചെമ്മീൻ ഫ്യൂഷൻ ബാന്റ് മറൈൻ ഡ്രൈവിനെ ഇളക്കിമറിച്ചു. വ്യാഴാഴ്ച വൈകിട്ട്  മഴയിൽ ഒന്നു തണുത്ത് നിന്ന കൊച്ചിയെ ചൂടാക്കി ആടിത്തിമിർക്കുകയായിരുന്നു…

സംസ്ഥാനത്തെ ടൂറിസം മേഖലയിൽ സർക്കാരിനൊപ്പം സ്വകാര്യ മേഖലകളുടെ പങ്കാളിത്തവും അനിവാര്യമാണെന്ന് വിലയിരുത്തി വിനോദ സഞ്ചാര വകുപ്പിന്റെ സെമിനാർ. മറൈൻ ഡ്രൈവിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യൻ കരകളിലെ…

ക്ഷീര കൃഷിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ ക്ഷീരകൃഷി ചെയ്യുന്നവർക്കും വിവിധ സേവനങ്ങളും അറിവുകളും പകർന്നു നൽകി ശ്രദ്ധ നേടുകയാണ് എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ ക്ഷീരവികസന വകുപ്പിന്റെ സ്റ്റാൾ. കന്നുകാലികള്‍ക്കും കോഴികള്‍ക്കും പന്നികള്‍ക്കും…

മായമില്ലാത്ത വനവിഭവങ്ങളുടെ ശേഖരവുമായി ജനശ്രദ്ധയാകർഷിക്കുകയാണ് വനം-വന്യജീവി വകുപ്പ്. എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് ആദിവാസികൾ ശേഖരിച്ച വന വിഭവങ്ങളുടെ പ്രദർശനവും വിപണനവും. മലയാറ്റൂർ ഡിവിഷന്റെ കീഴിലുള്ള വനത്തിലെ ശുദ്ധമായ ചെറു തേൻ, വൻതേൻ,…