മൂല്യവർദ്ധിത പഴം, പച്ചക്കറികൾ ഉൽപ്പാദിപിച്ചു കാർഷിക സംരംഭകരാകാൻ മാർഗ നിർദ്ദേശങ്ങൾ നൽകി കൃഷി വകുപ്പ്. മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ "കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യ വർദ്ധനവ്"…

വിദ്യഭ്യാസം, പെൺമക്കളുടെ വിവാഹം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾക്ക് ബാങ്കുകളിൽ നിന്നും മറ്റും വലിയ പലിശ നിരക്കിൽ വായ്പ എടുക്കുന്നവരാണ് കേരളത്തിലെ സാധാരണ ജനങ്ങൾ. എന്നാൽ ഇത്തരം സേവനങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ നൽകുന്നുണ്ടെന്ന്…

എന്റെ കേരളം പ്രദർശന വേദിയിൽ കാഴ്ചക്കാരെ ഏറെ ആകർഷിക്കുകയാണ് പട്ടികവർഗ വികസന വകുപ്പ് ഒരുക്കിയിരിക്കുന്ന മുള കൊണ്ടുള്ള കുടിൽ. മലയൻ ആദിവാസി സമൂഹത്തിന്റെ വീടിന്റെ മാതൃകയാണിത്. ഒറ്റ മുള തടി ചതച്ച് നിർമ്മിച്ചിരിക്കുന്ന ചുമരുകൾ…

മറൈൻ ഡ്രൈവിൽ നടന്നുവരുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ വേദിയും സ്റ്റാളുകളും പൂർണമായും പ്രവർത്തിക്കുന്നത് ഹരിത വൈദ്യുതിയിലാണ്. സാധാരണയായി ഇത്തരം താൽക്കാലിക വേദിയിൽ വലിയ മേളകൾ നടക്കുമ്പോൾ ഡീസൽ ജനറേറ്റുകളാണ് വൈദ്യുത…

പ്രശസ്ത ഗായകൻ അലോഷിയുടെ ഗസൽ ഈണത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയായ മറൈൻ ഡ്രൈവും പരിസരവും മതിമറന്നു. ബുധനാഴ്ച വൈകിട്ട് ഏഴരയ്ക്ക് ആരംഭിച്ച ഗസൽ സന്ധ്യ രണ്ട് മണിക്കൂറോളം ജനത്തെ ആസ്വാദനത്തിന്റെ…

രാജ്യത്തെ വ്യവസായ മേഖലയിൽ കേരള മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ ഉചിതമായ ഇടപെടലുകൾ മൂലമാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ…

കേരളത്തിലെ വ്യത്യസ്തയിനം മണ്ണിനങ്ങളെ ഒരു കുടക്കീഴില്‍ എത്തിച്ച് ശ്രദ്ധയാകര്‍ഷിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്. ഭൂമിശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന 12 തരം മണ്ണുകളാണ് മേളയിലെത്തുന്ന കാഴ്ചക്കാര്‍ക്ക്…

സംഘാടകസമിതി രൂപീകരിച്ചു സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ മേയ്‌ 12 മുതൽ 18 വരെ 'എന്റെ കേരളം' പ്രദർശന വിപണന മേള സംഘടിപ്പിക്കും. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന മേളയുടെ നടത്തിപ്പിനായി പൊതുമരാമത്ത്…

വൈവിധ്യമായ രുചികളൊരുക്കുന്ന കുടുംബശ്രീയുടെ ഫുഡ് കോർട്ടുകൾ മിക്ക മേളകളുടെയും മുഖ്യ ആകർഷണമാണ്. കൊച്ചി മറൈൻ ഡ്രൈവിലെ എന്റെ കേരളം പ്രദർശന വിപണന മേളയിലും കൊതിയൂറും രുചി വൈവിധ്യ മൊരുക്കുന്ന കുടുംബശ്രീ ചേച്ചിമാർ സജീവം. ചിക്കനും…

സാഹസികത ഇഷ്ടപ്പെടുന്നവരുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് വളഞ്ഞുപുളഞ്ഞു പോകുന്ന റോളർ കോസ്റ്ററിൽ കയറണമെന്നത്. കളി ട്രയിനിൽ കയറ്റി തിരിച്ചും മറിച്ചും തലകുത്തിയും ഒരു റൗണ്ട് കറങ്ങി വരുമ്പോഴേക്കും വല്ലാത്തൊരു അനുഭവമാകും ലഭിക്കുക. റോളർ കോസ്റ്ററിൽ…