മുക്കം നഗരസഭയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രണ്ടു മണിക്ക് മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേരുന്ന ഹരിതസഭയുടെ പ്രചരണാർത്ഥം വിളംബരജാഥ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി…
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുറയൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വൃക്ഷ തൈ വിതരണവും നടീൽ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷ് നിർവഹിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വ്യക്ഷ തൈകൾ ഉത്പാദിപ്പിച്ചത്.…
അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് അതുണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി വിവരണ…
ലോക പരിസ്ഥിതി ദിനം, ലോക സൈക്കിൾ ദിനം എന്നീ ദിനാചരണങ്ങളുടെ ഭാഗമായി ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ സന്ദേശങ്ങൾ നൽകി തൃശൂർ ടൗണിൽ നിന്നും വാഴാനിയിലേക്ക് ചവിട്ടികയറിയത് 42 സൈക്കിൾ റൈഡർമാർ. രാവിലെ 6.45ന്…
തരിശു ഭൂമിയിൽ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കി നിലമൊരുക്കിയും തൈകൾ വച്ചുപിടിപ്പിക്കുന്ന ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ ആയിരം എണ്ണത്തിന് കൂടി ലോക പരിസ്ഥിതി ദിനമായ തിങ്കളാഴ്ച …
മോഡൽ സ്‌കൂളിൽ ആയിരവല്ലി ഇലിപ്പ നടും ലോകത്തവശേഷിച്ച ഒരേയൊരു വൃക്ഷത്തിൽ നിന്നും ഉൽപ്പാദിപ്പിച്ച തൈ സംസ്ഥാനത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ (ജൂൺ 5) തിരുവനന്തപുരം മോഡൽ സ്‌കൂൾ …
പരിസ്ഥിതി ദിനത്തില്‍ വയനാട് ചിത്രകലാ അധ്യാപക കൂട്ടായ്മയുടെ നാട്ടുപച്ച ഏകദിന പരിസ്ഥിതി ചിത്രപ്രദര്‍ശനം കളക്ട്രേറ്റില്‍ നടക്കും. വിവിധ ക്യാമ്പുകളില്‍ വരച്ച അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. വയനാടിന്റെ പച്ചപ്പും പരിസ്ഥിതിയും പ്രമേയമാക്കിയ ചിത്രപ്രദര്‍ശനത്തില്‍ കൂട്ടായ്മയിലെ പതിനാലോളം…
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ വയനാട് ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല്ല പരിസ്ഥിതിദിന വാരാചരണ ബോധവത്കരണ, പ്രദര്‍ശന പരിപാടികള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് ദോഹ…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ അടിയന്തിര ഘട്ടപ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കും. മാർച്ച് 15 മുതൽ മെയ് 30 വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും…
കേരള വനം വന്യജീവി വകുപ്പിന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷസമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കട്ടപ്പന സിഎസ്ഐ ഗാർഡനിൽ വാഴൂർ സോമൻ എംഎൽഎ നിർവ്വഹിച്ചു. മനുഷ്യൻ ഭൂമിയുടെ സംരക്ഷകൻ…