എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ വികസന പദ്ധതികള്‍ക്ക് സമയബന്ധിത നിര്‍വഹണം ഉറപ്പാക്കുന്നതിനായുള്ള സുപ്രധാന തീരുമാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ബോള്‍ഗാട്ടിയില്‍ നടന്ന മേഖലാതല അവലോകന യോഗം. വിവിധ കാരണങ്ങളാല്‍…
എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. കാക്കനാട് സ്കൂളിലെ 1,2ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാർത്ഥികൾക്കും രക്ഷിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന്…
എറണാകുളം ജില്ലാ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭാ യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടത് നാടിന്റെ…
വിളംബര ജാഥയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്കു തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മേളയുടെ ആവേശം ഏറ്റെടുത്തു കൊച്ചി നഗരത്തിലെ സ്‌കൂളുകള്‍. മേളയുടെ പ്രധാന വേദികളില്‍ ഒന്നായ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്…
എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ ജാഫർ മാലിക്കിൽ നിന്നാണ് ഇന്നലെ(ബുധൻ) പുതിയ കളക്ടർ ജില്ലയുടെ ചുമതല ഏറ്റെടുത്തത്. ജില്ലയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്ന് ചുമതലയേറ്റശേഷം…
എറണാകുളം ജില്ലയില്‍ പാമ്പാക്കുട ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് രാമമംഗലം. കര്‍ഷക ഗ്രാമമായ രാമമംഗലത്തിന് ഹൈന്ദവ പുരാണങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഐതിഹ്യം. ശ്രീരാമന്റെ വിവാഹം (മംഗലം) നടന്ന പ്രദേശം എന്ന നിലയിലാണ് 'രാമമംഗലം' എന്ന് പേര്…
എറണാകുളം ജില്ലയെ ഡിമെന്‍ഷ്യ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തില്‍ 'ബോധി' പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ്…
കൂവപ്പടിയെ കേര സമൃദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് 'കേരം തിങ്ങും കൂവപ്പടി'. ബ്ലോക്കിലെ എല്ലാ വീടുകളിലും ഒരോ തെങ്ങിന്‍ തൈ വീതം എത്തിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ…
ഏറെ പെരുമകളുമായി പെരിയാറിന്റെ തീരത്ത് നിലകൊള്ളുന്ന ഗ്രാമമാണ് കൂവപ്പടി. വര്‍ഷംതോറും ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നുപോകുന്ന കപ്രിക്കാട് അഭയാരണ്യം (കോടനാട്) ഇക്കോടൂറിസം കേന്ദ്രം കൂവപ്പടി ഗ്രാമപഞ്ചായത്തിലാണ്. നിരവധി സവിശേഷതകളും പൈതൃകവുമുള്ള ഈ പഞ്ചായത്തിനെ ഇപ്പോള്‍…
ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റും ക്ഷാരസൂത്ര യൂണിറ്റുമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്. നാടി- അസ്ഥി - പേശി- മസ്തിഷ്‌ക രോഗ ചികിത്സകള്‍ക്കും കുട്ടികളുടെ ചലനവൈകല്യങ്ങള്‍, ജീവിത ശൈലി രോഗങ്ങള്‍, വാര്‍ദ്ധക്യ സഹചമായ അസുഖങ്ങള്‍,…
