സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായി വിദ്യാ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നോര്‍ത്ത് പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം പൂര്‍ത്തിയായി. 1 കോടി 5 ലക്ഷം രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ്…

അത്യാധുനിക മികവോടു കൂടി രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പല്ലാരിമംഗലം ജി.വി.എച്ച്.എസ്.എസ്. 2020 ല്‍ ആരംഭിച്ച ഹൈസ്‌കൂള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു കോടി ചെലവിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച 11.30ന് മുഖ്യമന്ത്രി പിണറായി…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 'വിദ്യാകിരണം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ എറണാകുളം ജില്ലയിലെ ആറു സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 10 വ്യാഴാഴ്ച പകല്‍ 11.30 ന് നാടിന്…

തൃപ്പൂണിത്തുറ വെജിറ്റബിള്‍ മാര്‍ക്കറ്റ് റോഡിലുള്ള അന്ധകാരത്തോട് പാലം പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള പാലം പൊളിച്ചു മാറ്റുന്ന പ്രവൃത്തി ജനുവരി 8 ശനിയാഴ്ച്ച രാത്രി മുതല്‍ ആരംഭിക്കും. ഇതുമൂലം ഈ റോഡുവഴിയുള്ള ഗതാഗതം തടസപ്പെടുന്നതിനാല്‍…

ഒമിക്രോൺ അയൽ സംസ്ഥാനമായ കർണ്ണാടകത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ് ഒമിക്രോൺ.ഈ സാഹചര്യത്തിൽ കോവിഡ് വാക്സിനെടുത്ത് സുരക്ഷിതരാകേണ്ടത് അത്യാവശ്യമാണ്. ജില്ലയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് രണ്ടു…

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ ലോക ഭിന്നശേഷി ദിനാചരണം - ഉണർവ് 2021 സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ഭിന്നശേഷി ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.…

കാക്കനാട്: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി ഓൺലൈൻ കലാമത്സരങ്ങൾ ഉണർവ് 2021 സംഘടിപ്പിക്കുന്നു. എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും പങ്കെടുക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസറിന്റെ ഇ-മെയിൽ വിലാസത്തിൽ നവംബർ 25നകം മത്സരത്തിനുള്ള വീഡിയോ അല്ലെങ്കിൽ രചന…

എറണാകുളം: കഴിഞ്ഞ ദിവസം മരിച്ച പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി മിറാജുൽ മുൻസിയുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് മിറാജുൽ മുൻസിന്റെ ഭൗതിക ശരീരം നാട്ടിലേക്ക്…

എറണാകുളം: ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിവസം ഏഴ് കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നു. 636 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ക്രമീകരണങ്ങളാണ് രണ്ടാം ദിവസം ജില്ലയില്‍ ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍…