എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് രായമംഗലം. ദീര്‍ഘവീക്ഷണത്തോടെയുള്ള വിവിധ പദ്ധതികളാണ് രായമംഗലം പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. പഞ്ചായത്തിന്റെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ചും ഭാവിപരിപാടികളെപ്പറ്റിയും പ്രസിഡന്റ് എന്‍.പി അജയകുമാര്‍ സംസാരിക്കുന്നു... കായകല്പ പുരസ്‌കാര…

വാഴക്കുളം, ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലുള്ള ചൂർണിക്കര, കീഴ്മാട്, കരുമല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കിയ വിവിധ പ്രദേശങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക് ,…

*വികസനം സാമൂഹ്യനീതിക്കും സുരക്ഷയ്ക്കും* *ഭിന്ന ശേഷി സൗഹൃദ ജില്ല ലക്ഷ്യം* *കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽ* ഭിന്നശേഷിക്കാർക്കും വനിതകൾക്കും കർഷകർക്കും തുല്യ പ്രാധാന്യം നൽകി വിവിധ മേഖലകളിലായി നിരവധി വികസന പദ്ധതികള്‍ നടപ്പാക്കാന്‍…

മൂവാറ്റുപുഴ താലൂക്കിന്റെ കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ആവോലി. 14 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആവോലി ഗ്രാമപഞ്ചായത്തിലെ നേട്ടങ്ങളെയും വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് സംസാരിക്കുന്നു... ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം.…

തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ തീരുമാനം. ഗുണ്ടാ വിളയാട്ടം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.…

ഈ വര്‍ഷത്തെ സുരക്ഷിതത്വ വാരാചരണത്തിന്റെ ഉദ്ഘാടനം സുരക്ഷിതത്വ ദിനത്തില്‍ കളമശേരി പ്രൊഡക്ടിവിറ്റി ഹൗസില്‍ കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെ ചെയര്‍മാന്‍ ഡോ.ജോര്‍ജ് സ്ലീബ് പതാക ഉയര്‍ത്തി നിര്‍വഹിച്ചു. കെ.എസ്.പി.സി യുടെ ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ്…

ജില്ലയിലെ മികവിന്റെ കേന്ദ്രങ്ങളായ പൊതു വിദ്യാലയങ്ങളുടെ പട്ടികയില്‍ മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഇടം നേടി. 1912 ല്‍ സ്ഥാപിച്ച സ്‌കൂള്‍ പിന്നീട് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറിയായി മാറി. രണ്ടു ക്യാമ്പസുകളിലായിട്ടാണ് ഹൈസ്‌കൂളും വൊക്കേഷണല്‍ ഹയര്‍…

അഞ്ചു പുതിയ ക്ലാസ്മുറികള്‍, പുതിയ ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍... കെട്ടിലും മട്ടിലും മാറ്റങ്ങളുമായി കുമ്പളങ്ങി ജി.യു.പി സ്‌കൂളും ഇനി മികവിന്റെ കേന്ദ്രമാകും. വ്യാഴാഴ്ച രാവിലെ 11.30 ന് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സര്‍ക്കാരിന്റെ…

ജില്ലയിലെ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി ഉയരുമ്പോള്‍ അതിനൊപ്പം ചുവടുവയ്ക്കുകയാണ് ജി.എല്‍.പി.എസ് വളയന്‍ചിറങ്ങരയും. പുതിയ കെട്ടിടം വ്യാഴാഴ്ച രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.8 കോടി രൂപ…

  കണ്ടന്തറ ജി.യു.പി സ്‌കൂളും ഇനി മികവിന്റെ പട്ടികയിലേക്ക്. പ്രീസ്‌കൂള്‍ മുതല്‍ ഏഴാം ക്ലാസ് വരെ 327 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പുതുതായി എട്ട് ക്ലാസ് മുറികളാണ് തയ്യാറാക്കിയിക്കുന്നത്.ഒരു കോടി രൂപ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടിലാണ് പുതിയ…