ഈ വർഷത്തെ ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്ന ഫ്ലോട്ട് തയ്യാറാക്കുന്നതിന് ഈ മേഖലയിൽ പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു. താൽപര്യമുള്ള സ്ഥാപനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ഡിജിറ്റൽ…

സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വീടില്ലാത്ത പുരുഷൻമാരായ പ്രൊബേഷണർമാർ, ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടും താമസിക്കാൻ ഇടമില്ലാത്തതിനാൽ ജയിലിൽ നിന്നും അവധി ലഭിക്കാത്തവർ തുടങ്ങിയവർക്കായി…

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/റസിഡൻഷ്യൽ ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ സഹകരിക്കാൻ സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. 2023-24 വർഷം ഫിഷറീസ് വകുപ്പുമായി…

സംസ്ഥാന വനിതശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയസെല്ലിന് കീഴിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ അതിജീവിതരായ പെൺകുട്ടികൾക്കായി എൻട്രി ഹോം പ്രവർത്തിപ്പിക്കുവാൻ താത്പര്യമുള്ളതും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും അവരെ മുഖ്യധാരയിലേക്ക് ഉൾച്ചേർക്കുന്ന പ്രക്രിയയിലും (പ്രത്യേകിച്ച്…

സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വീടില്ലാത്ത പ്രൊബേഷണർമാർ, ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയിട്ടും താമസിക്കാൻ സ്ഥലമില്ലാത്തവർ, താമസിക്കാൻ ഇടമില്ലാത്തതിനാൽ ജയിലിൽ നിന്നും അവധി ലഭിക്കാത്തവർ, തുടങ്ങിയവർക്കായി സംസ്ഥാനതലത്തിൽ സന്നദ്ധസംഘടനകളുടെ…

കോഴിക്കോട് പുണ്യഭവൻ [Home for Mentally Deficient Children (HMDC)] സ്ഥാപനത്തിൽ മൂന്ന് വർഷത്തെ തുടർനവീകരണ പ്രവർത്തനങ്ങൾക്ക് അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 15 വൈകീട്ട് അഞ്ചിനകം സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ,…

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾ അംശാദായം ഓൺലൈനായി ഒടുക്കുന്നതിനുള്ള സേവനം പ്രദാനം ചെയ്യുന്നതിന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ദേശസാൽകൃത, പൊതുമേഖലാ, സ്വകാര്യ/സഹകരണ മേഖലാ ബാങ്കുകളിൽ നിന്നും താത്പര്യ പത്രം ക്ഷണിച്ചു. സേവനങ്ങൾ…