ആസ്പിരേഷ്ണല്‍ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായ സങ്കല്പ് സപ്താഹില്‍ ഉള്‍പ്പെടുത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പും ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി കര്‍ഷകര്‍ക്ക് സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന സെമിനാര്‍…

2022-23 സീസണിൽ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. നെല്ല് സംഭരണ കുടിശിക വിതരണം വേഗം പൂർത്തിയാക്കും. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ…

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കിസാൻ മേളയും കിസാൻ ഗോഷ്ഠിയും പനായി മാണിക്യം ചക്കിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക…

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി കർഷകർ ജൂലൈ 25 നു മുമ്പായി താഴെ പറയുന്ന നടപടികൾ പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ആനൂകൂല്യം തുടർന്നും ലഭിക്കുന്നതിന് കർഷകർ…

മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. തിരുവനന്തപുരം:…

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഏപ്രില്‍ 26, 27, 28 തീയതികളില്‍ ഇടുക്കി-പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സിറ്റിങ് നടത്തും. ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ പരാതികള്‍ പരിഗണിക്കും. സിറ്റിംഗില്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ…

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി കേരളശ്ശേരിയില്‍ വിളംബര ജാഥയും വ്യക്തിത്വ വികസന പരിപാടിയും സംഘടിപ്പിച്ചു. ക്ഷീരകര്‍ഷക സംഗമത്തിന്റെ സംഘടിപ്പിച്ച വ്യക്തിത്വ വികസന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു.…

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നവംബർ 17 വരെ 8327 കർഷകരിൽ നിന്നും 25659 മെട്രിക് നെല്ല് സപ്ലൈകോ സംഭരിച്ചു.  ഇതിൽ 4254 കർഷകരുടെ അക്കൗണ്ടിലേക്ക് ആകെ 33.42 കോടി  രൂപ നൽകിയിട്ടുണ്ടെന്നും സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി അറിയിച്ചു.

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന്റെയും വയനാട് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍ പരിശീലനം ഉദ്ഘാടനം…

'കേരഗ്രാമം' പദ്ധതിയുടെ ഗുണങ്ങൾ കർഷകർക്കും ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തൂണേരി ഗ്രാമപഞ്ചായത്തിൽ വിജയകരമായി പൂർത്തിയാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വാർഡുതലത്തിൽ കർഷകരുടെ കൂട്ടായ്മകൾ…