നവകേരളം കര്‍മ്മ പദ്ധതി ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ നീരുറവ്, കബനിക്കായ് വയനാട് ക്യാമ്പെയിനുകളുടെ ഭാഗമായുള്ള നീര്‍ച്ചാല്‍ പുനരുജ്ജീവനം പദ്ധതി തുടങ്ങി. എടവക ചെറുവയലില്‍ ജില്ലാ പഞ്ചായത്ത്…

സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്ത് തല ശുചീകരണ യജ്ഞവും ഹരിത സന്ദേശ ക്യാമ്പയിനും പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ശുചിത്വ ഇന്ത്യ എന്ന മഹാത്മ…

സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കൻ പശ്ചിമഘട്ട മേഖലയിൽ നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയെ അടിസ്ഥാനമാക്കി അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂൺ 29ന് ആരംഭിക്കും. ഹരിത കേരളം…

കോട്ടയം : കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിത കേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നവകേരളം പച്ചതുരുത്തിന് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത്…

കണ്ണൂര്‍ :  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്റെയും സ്വീപിന്റെയും നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്ത് നിര്‍മ്മിച്ച ഹരിത ബൂത്തിന്റെ ഉദ്ഘാടനം കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. 'കൈകോര്‍ക്കാം ചുവടുവയ്ക്കാം ഹരിത തെരഞ്ഞെടുപ്പിലേക്ക്' എന്ന സന്ദേശം…

കാസർഗോഡ്: ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന സി ഫോര്‍ യു പദ്ധതിയുടെ മടിക്കൈ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ നിര്‍വ്വഹിച്ചു.…

സംസ്ഥാനത്തെ പതിനായിരത്തിലധികം സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി. പതിനായിരം ഓഫീസുകൾ ഹരിത ഓഫീസുകളാക്കാൻ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 11,163 ഓഫീസുകൾ ഹരിത ഓഫീസ് പദവിക്ക് അർഹമായി. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.…

മലപ്പുറം:പരിശോധന ജനുവരി രണ്ടാം വാരം മുതല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വിദ്യഭ്യാസ സ്ഥാപനങ്ങളെയും ഹരിത ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഹരിത ഓഫീസ് പദവിയിലേക്കുയര്‍ത്തുന്നു. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കി ജില്ലയിലെ 1200 ഓളം  സ്ഥാപനങ്ങളെ…

ജൈവ കൃഷി വ്യാപനത്തിന്റെ മുന്നേറ്റത്തിലാണ് തിരുനെല്ലി ഗ്രാമ പഞ്ചായത്ത്.ജനസംഖ്യയില്‍ ഭൂരിഭാഗവും കര്‍ഷകരും ഗോത്ര ജനവിഭാഗങ്ങളും ഇടകലരുന്ന പ്രദേശത്ത് അനുകൂല പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് തലത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കിയത്. സ്ത്രീ സുരക്ഷ, കലാസാഹിത്യ…