മാപത്തോണിൽ പങ്കെടുത്തവരെ അനുമോദിച്ചു പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലായി 10133 നീർച്ചാലുകൾ മാപത്തോൺ പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തിയതായി നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ. ഇതിൽ 406.14 കി.മീ. ദൂരം നീർച്ചാലുകൾ വീണ്ടെടുത്തു.…
ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയിൽ ഹരിതകേരളം മിഷനുവേണ്ടി ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നും ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിയ്ക്ക് ഒന്നിലധികം ഡിസൈനുകൾ നൽകാം. വിനോദസഞ്ചാര വകുപ്പ് നിഷ്‌കർഷിക്കുന്ന നിബന്ധനകൾക്കനുസരിച്ച് ഹരിതകേരളം മിഷൻ നടത്തി…
എഴുനൂറ്റി അന്‍പതിലധികം നീര്‍ച്ചാലുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള കബനി നദീ പുനരുജീവനം ക്യാമ്പയിനിന്റെ മാപ്പിംഗ് പ്രവൃത്തികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. എഴുനൂറ്റി അന്‍പതോളം നീര്‍ച്ചാലുകളും തോടുകളുമാണ് മാപ്പിംഗിലൂടെ കണ്ടെത്തി അടയാളപ്പെടുത്തിയത്. ക്യാമ്പയിനിന്റെ…
ശുചിത്വസന്ദേശവുമായി ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് വിജയഗാഥ സൃഷ്ടിക്കുമ്പോള്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ വിജയം പ്രതിഫലിക്കുകയാണ്. മാലിന്യമുക്ത നാടെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ജില്ലയിലെ ത്രിതല പഞ്ചായത്തുകളെല്ലാം. വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട വണ്ടന്മേട്ടില്‍ നാടിന്റെ…
ഹരിതകേരളം മിഷൻ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, ചീക്കല്ലൂർ ദർശന ലൈബ്രറി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിനിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കൂടോത്തുമ്മൽ ടൗൺ സൗന്ദര്യവൽക്കരണത്തിന് തുടക്കമായി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്…
ഹരിതകേരളം മിഷന്റെ സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിനിന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ മാപ്പത്തോണ്‍ നെന്‍മേനി ഗ്രാമ പഞ്ചായത്തില്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. നവകേരളം…
അഭിപ്രായങ്ങൾ കൊണ്ടും നിർദ്ദേശങ്ങൾ കൊണ്ടും സമ്പന്നമായി മാലിന്യമുക്ത കോട്ടയം ചർച്ചാ സംഗമം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തദ്ദേശസ്വയം ഭരണ…
ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കൂടോത്തുമ്മല്‍ ടൗണില്‍ ശുചീകരണം നടത്തി. 'വലിച്ചെറിയല്‍ മുക്ത കേരളം' മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ശുചീകരണ…
രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തില്‍ 94 ഗ്രാമപഞ്ചായത്തുകളില്‍ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഏപ്രില്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളില്‍…
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പച്ചത്തുരുത്ത് പദ്ധതി നവകേരളം കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു. നവകേരളം പച്ചത്തുരുത്തുകൾക്ക്…