മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തെക്കുംഭാഗം ഗ്രാമപഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രഭാകരന്‍പിള്ള അദ്ധ്യക്ഷനായി. ചടങ്ങില്‍ സ്‌കൂളുകള്‍ക്കുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റും വൃക്ഷത്തൈ വിതരണവും…

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് നിർവഹിച്ചു. ഹരിത സഭയിൽ…

കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ  തദ്ദേശസ്ഥാപനങ്ങൾ  വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.ബി. രാജേഷ്. നിയമനടപടികൾ ശക്തമാക്കണമെന്നും ബോധവത്കരണ നടപടികൾ മാത്രം മതിയാകില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള ഹരിതസഭകളുടെ…

ക്ലീൻ കക്കോടി - ഗ്രീൻ കക്കോടി പദ്ധതിയുടെ ഭാഗമായി ഹരിതസഭ, ഗ്രാമപഞ്ചായത്ത് ഓപ്പൺ സ്റ്റേജ് എന്നിവയുടെ ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കക്കോടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത കേരളത്തിനായുള്ള…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ അടിയന്തിര ഘട്ടപ്രവർത്തനങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലും ഹരിതസഭ സംഘടിപ്പിക്കും. മാർച്ച് 15 മുതൽ മെയ് 30  വരെ ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും…

ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായി ജൂൺ അഞ്ചിന് ഹരിത സഭ നടത്തും. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും സഭയിൽ നടക്കും. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്ന്…