കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രി സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ഇവിടെയെത്തിയത്. 150 കിടക്കകളും രണ്ടു ഓപ്പറേഷന്‍ തിയറ്ററുകളും…
സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന പുനലൂര്‍ താലൂക്ക് ആശുപത്രി കൂടുതല്‍ സേവനങ്ങളോടെ ആധുനീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രികളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മന്ത്രി ഇവിടെ എത്തിയത്. കാര്‍ഡിയോളജിസ്റ്റ് യൂറോളജിസ്റ്റ് എന്നിവരുടെ നിയമനം…
നീണ്ടകര താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസം നേരിടാത്ത വിധം വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാവണം എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്.…
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കി ഡിസംബറിനകം പ്രവര്‍ത്തനസജ്ജമാക്കും എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് . താലൂക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. ദേശീയ പാതയോരത്തുള്ള…
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ മെറ്റെണിറ്റി ബ്ലോക്കിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനോടൊപ്പം പുതിയ എമര്‍ജന്‍സി ബ്ലോക്കിന്റെ നിര്‍മാണവും ഉടനടി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രി സന്ദര്‍ശനങ്ങളുടെ ഭാഗമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി…
ലക്ഷ്യ' പദ്ധതി പ്രകാരം ലോകോത്തര നിലവാരമുള്ള ലേബര്‍ റൂമും അനുബന്ധ സജീകരണങ്ങളുടെ നിര്‍മാണവും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ അവസാന ഘട്ടത്തിലാണ് എന്ന് മന്ത്രി വീണ ജോര്‍ജ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇവിടം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍…
ആർദ്രം മിഷനിലൂടെ സർക്കാർ ആശുപത്രികളിൽ രോഗീസൗഹൃദ അന്തരീക്ഷം ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ ചെലവിൽ കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി…
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ടീം എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്പൈൻ സ്‌കോളിയോസിസ് സർജറിയ്ക്കായി സർക്കാർ മേഖലയിൽ ആദ്യമായി സംവിധാനം ഏർപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജ്…
കേരളത്തിൽ സ്ത്രീകള്‍ക്കിടയിലെ വിളര്‍ച്ച പ്രതിരോധിച്ച് വിളര്‍ച്ച രഹിത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 'വിളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക്' പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്ത്യയില്‍ തന്നെ…
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി 'സേവ് ഫുഡ് ഷെയർ ഫുഡ്' പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകാൻ സാധ്യതയുള്ള…