രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളത്തിലെ പൊതുജനാരോഗ്യ വകുപ്പ് എന്നതിൽ ഒരു സംശയവുമില്ലെന്നും അതിൽ സർക്കാർ അഭിനന്ദനം അർഹിക്കുന്നുവെന്നും ഹൈക്കോടതി. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടറുടെ പിജി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം സംബന്ധിച്ച ഹർജിയിന്മേലുള്ള…

*ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ സേവനം ഉറപ്പാക്കണം, ഒരാൾക്ക് ചുമതല *ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങിയവർ ഡോക്സിസൈക്ലിൻ കഴിക്കണം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പകർച്ചപ്പനികൾ…

*ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് രാജ്യത്ത് ആദ്യം *കോഡ് ഗ്രേ പ്രോട്ടോകോൾ യാഥാർഥ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ്, പോലീസ് ഉന്നതതല ശിൽപശാല ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ…

*പനി നിസാരമായി കാണരുത്, ചികിത്സ തേടുക *'മാരിയില്ലാ മഴക്കാലം' ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ…

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേറിട്ട ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പ്. ബോധവല്‍ക്കരണ നാടകം, തുണി സഞ്ചി നിര്‍മ്മാണ മത്സരം, ക്വിസ് മത്സരം, ഫ്‌ളാഷ് മോബ് തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),…

*എസ്.എം.എ. രോഗികൾക്ക് ആശ്വാസം  സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരംഭിച്ചു. എസ്.എം.എ. ബാധിച്ച…

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ രോഗപ്രതിരോധ ജാഗ്രത കൈവിടരുതെന്നും വാക്സിന്‍ സ്വീകരിക്കുന്നത് ഒഴിവാക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. അറുപതു വയസ് കഴിഞ്ഞവരും കോവിഡ് ചികിത്സാ, പ്രതിരോധ നടപടികളുടെ മുന്‍നിര…