സിനിമകൾ സാമൂഹിക യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നവ ആകണമെന്ന് സംവിധായകൻ ഡോ.ബിജു.അതിനായി സംവിധായകർ  ഇഷ്ടങ്ങൾക്കനുസരിച്ചുള്ള കഥകൾ തെരെഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടെന്ന് സംവിധായകൻ താമർ…

രാജ്യാന്തര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേല താറിന്റെ വെർക്ക്‌മീസ്റ്റർ ഹാർമണീസിന്റെ ഏക പ്രദർശനം ചൊവ്വാഴ്ച. ഒരു ചെറിയ താളം തെറ്റൽ സമൂഹത്തെ എങ്ങനെ പരിപൂർണ്ണ അരാജകത്വത്തിലേക്ക് നയിക്കുന്നു…

രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച നിമിഷ സലിം ഗസൽ സംഗീത വിരുന്നൊരുക്കും. 'തീ'എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തയായ നിമിഷ പ്രശസ്ത സംഗീതജ്ഞൻ എം എസ് ബാബുരാജിന്റെ ചെറുമകളാണ്.ടാഗോർ തിയേറ്ററിൽ ചൊവ്വാഴ്ച രാത്രി 8.30 നാണ് ഗാന…

ആത്മസംഘർഷങ്ങൾ നേരിടുന്ന യുവതിയുടെ കഥപറയുന്ന ജർമ്മൻ ചിത്രം എ റൂം ഓഫ് മൈ ഓൺ രാജ്യാന്തര മേളയിലെ ലോക സിനിമ വിഭാഗത്തിൽ ബുധനാഴ്‌ച പ്രദർശിപ്പിക്കും. ലോസെബ് സോസോ ബ്ളിയാഡ്സെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ…

കിം കി ഡുക്കിന്റെ അവസാന ചിത്രം കാൾ ഓഫ് ഗോഡിന്റെ ആദ്യ പ്രദർശനം ഉൾപ്പടെ ചൊവ്വാഴ്ച രാജ്യാന്തര മേളയിലെത്തുന്നത്  66 ചിത്രങ്ങൾ. മത്സര ചിത്രങ്ങളായ കെർ, എ പ്ലേസ് ഓഫ് അവർ ഓൺ എന്നിവയുടെ…

രാജ്യാന്തരമേളയുടെ അഞ്ചാം ദിനത്തിൽ തുർക്കി ത്രില്ലർ ചിത്രം കെർ , ഹിന്ദി ചിത്രം ഏക് ജഗഹ് അപ്‌നി എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദർശനം ഉൾപ്പെടെ 11 മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകേണ്ടി…

ഹോളിവുഡിൽ നൂറാം വാർഷികം ആഘോഷിക്കുന്ന ആദ്യ മില്യൺ ഡോളർ ചിത്രം ഫൂളിഷ് വൈഫ്‌സ് രാജ്യാന്തര മേളയിൽ നാളെ (തിങ്കൾ) തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിക്കും. വിഖ്യാത പിയാനിസ്റ് ജോണി ബെസ്റ്റാണ് ചിത്രത്തിന്  തത്സമയ സംഗീതം…