പതിനായിരത്തോളം പ്രതിനിധികൾക്ക് പ്രവേശനമുള്ള  രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്ട്രേഷൻ അവസാനഘട്ടത്തിലെത്തി.ടി.വി പ്രൊഫഷണലുകൾ,ഫിലിം സൊസൈറ്റി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഓൺലൈൻ രജിസ്ട്രേഷനാണ് അവസാന ഘട്ടത്തിൽ എത്തിയത്.പാസ് വിതരണം മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ മാർച്ച്…

മീഡിയാ ഡ്യൂട്ടി പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2022 മാര്‍ച്ച് 13 ന് അവസാനിക്കും.മേള റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള രജിസ്‌ട്രേഷനാണ് തിങ്കളാഴ്ച അവസാനിക്കുന്നത് .അപേക്ഷകന്റെ ഫോട്ടോ,ഇ മെയില്‍ വിലാസം,മൊബൈല്‍ നമ്പര്‍,സ്ഥാപനത്തിന്റെ ഐ…

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന 'ഓപ്പിയം വാര്‍' രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഫ്രെമിംഗ് കോഫ്‌ലിക്ട് വിഭാഗത്തിലാണ് സിദ്ദിഖ് ബര്‍മാക് സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.യുദ്ധത്തിനിടയില്‍ വിമാനം തകര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ട രണ്ട്…

ഐ.എഫ്.എഫ്.കെയുടെ മീഡിയാ സെൽ വെള്ളിയാഴ്ച ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു,പബ്ളിക് റിലേഷന്‍സ്…

കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മാർച്ച് 18 ന് വൈകിട്ട് 6 മണിക്ക്…

2022 ഫെബ്രുവരി നാലാം തീയതി മുതൽ നടത്താനിരുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുവാൻ തീരുമാനമായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നതിനനുസരിച്ചു…

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതകളുടെ സംവിധാനത്തില്‍ കെ.എസ്.എഫ്.ഡി.സി ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ച രണ്ടു ചലച്ചിത്രങ്ങളില്‍ ഒന്നായ 'നിഷിദ്ധോ' 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ) ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.…