എറണാകുളം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിർമ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു.വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ്…
ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകളായ സ്വപ്‌നത്തിന് ഇന്ന് സാക്ഷാത്ക്കാരം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് ( ജനുവരി 28) ഉച്ചക്ക് 1മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി…
പാലക്കാട്: കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റെ എട്ടാം വാര്‍ഷികാഘോഷവും നിര്‍ധനരായ വനിതകളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള വിശ്വാസ് നിയമ വേദിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ്…
പത്തനംതിട്ട : ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍. ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. പഴയ കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലായിരുന്നു നേരത്തെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്…
നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി 46 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും കൂടി നിർവഹിക്കപ്പെടുന്നു. ബുധനാഴ്ച (നവംബര്‍ നാല്) വൈകിട്ട് മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി…
കട്ടപ്പന ഗവ. ഐടിഐ രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക പരിശീലന സ്ഥാപനമായി മാറ്റുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം…
തൃശ്ശൂർ ജില്ലാ കാർഷിക സംഭരണ വിതരണ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ 2ന് രാവിലെ 11 മണിക്ക് ചെമ്പുക്കാവ് കാര്‍ഷിക സമുച്ചയത്തിന് സമീപം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത…
ഐ ടി ഐ ഹരിത ക്യാമ്പസ് ജില്ലാതല പ്രഖ്യാപനം ചാലക്കുടി ഗവ വനിതാ ഐ ടി ഐയില്‍ ബി ഡി ദേവസ്സി എം എല്‍ എ നിര്‍വഹിച്ചു. ഐ ടി ഐകളെ പരിസ്ഥിതി സൗഹാര്‍ദ്ദവും…
ക്വയര്‍മല അംബേദ്കര്‍ പട്ടികജാതി കോളനി മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടന ചെയ്തു. 273 കോളനികളെ അംബേദ്കര്‍ ഗ്രാമമാക്കാന്‍ ഏറ്റെടുത്തതില്‍ 52 കോളനികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ബാക്കിയുള്ള 221 കോളനികളുടെ പ്രവര്‍ത്തനം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി…
ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി പഞ്ചായത്തിൽ ചെമ്പുമ്പുറത്ത് ക്ഷീരോത്പ്പാദന സഹകരണ സംഘത്തിന്റെ സ്ഥലത്ത് സ്ഥാപിക്കുന്ന മൾട്ടിപർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം വനം-മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പു…