മാനന്തവാടി താലൂക്കില്‍ വള്ളിയൂര്‍ക്കാവില്‍ തുടങ്ങിയ കെ-സ്റ്റോറിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി.…
പൊന്നാനി നഗരസഭയിലെ 40 ആം വാർഡിലെ 15ആം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പി.നന്ദകുമാർ എം.എൽ എ നിർവ്വഹിച്ചു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13,80,000 രൂപ ചെലവഴിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്.…
വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങുമ്മൽ-നിരപ്പിൽ ഏലാ റോഡിന്റെ നവീകരണ പ്രവർത്തികൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന പദ്ധതിയിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. പ്രദേശവാസികളുടെ…
IDSFFK രാജ്യത്തെ ചലച്ചിത്രകാരന്മാർ ഉറ്റുനോക്കുന്ന മേളയായി മാറിയെന്ന് മന്ത്രി സജി ചെറിയാൻ ആറു ദിവസം നീളുന്ന പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) തിരുവനന്തപുരത്ത് വെള്ളിയാഴ്ച തുടക്കമായി. കൈരളി തിയേറ്ററിൽ വൈകിട്ട് സാംസ്‌കാരിക മന്ത്രി…
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം- കുരുശുകുത്തി- ഇഞ്ചത്തൊട്ടി ഗ്രാമീണ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.…
ജില്ലാ പഞ്ചായത്തും കയ്യൂര്‍ - ചീമേനി ഗ്രാമ പഞ്ചായത്തും സംയുക്തമായി നാലിലാംകണ്ടത്ത് നടപ്പിലാക്കിയ ജൈവ വൈവിധ്യ പഠന കേന്ദ്രം നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. ജീവന്റെ അടിസ്ഥാനമാണ് പച്ചത്തുരുത്തെന്നും…
അയിലൂര്‍ ഗവ. യു.പി. സ്‌കൂള്‍ ഇനി മാതൃക പ്രീ - പ്രൈമറി. പ്രീ - പ്രൈമറിയുടെ ഉദ്ഘാടനം കെ.ബാബു എം.എല്‍.എ നിര്‍വഹിച്ചു. എസ്.എസ്.കെ - സ്റ്റാര്‍സ് പദ്ധതിയിലൂടെ അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ്…
കാർഷിക മേഖലയും സഹകരണ മേഖലയും തമ്മിലുള്ള ദൃഢമായ ബന്ധം ഊട്ടിയുറപ്പിച്ച് സാധാരണക്കാരന് താങ്ങും തണലുമായ പ്രസ്ഥാനമായി കരകുളം സർവീസ് സഹകരണ ബാങ്ക് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ .കരകുളം സർവ്വീസ് സഹകരണ…
കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ജൂലൈ 21ന് വെള്ളിയാഴ്ച രാവിലെ 10 ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. അഡ്വ എ. രാജ എം.എല്‍.എ അധ്യക്ഷത വഹിക്കും.…
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വനിതാ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന്‍ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വ്വഹിച്ചു. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതിന് പുറമെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും അവിടെ…