സര്‍വ്വെയും ഭൂരേഖയും വകുപ്പ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് മുഖാന്തരം നിയമിക്കുന്ന സര്‍വേയര്‍മാരുടെ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5…
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ കണ്ണൂർ റീജിയണിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ അഞ്ച്. അപേക്ഷകൾ നേരിട്ടോ…
സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിൽ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in വഴി ഒക്ടോബർ 26 മുതൽ അപേക്ഷിക്കാം. 11 ഒഴിവുകളാണുള്ളത്. സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ സൈക്കോളജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയാണ് ആവശ്യമായ…
പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ സ്‌പോർട്ട് എൻജിനിയർ തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ബി.ടെക്/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ Equivalent Degree. പ്രായപരിധി 21-35 വയസ്. നിയമനം…
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 31നു (തിങ്കൾ) രാവിലെ 10 നു നടക്കും. എം.എഫ്.എ പെയിന്റിംഗ് ആണ്…
സംസ്ഥാനത്തെ ഒരു കേന്ദ്ര അർധ-സർക്കാർ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ പട്ടികജാതി വിഭാഗത്തിന് സംഭരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തിൽ പട്ടികവർഗ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും. മൈക്രോബയോളജി/എൻവയോൺമെന്റൽ ബയോടെക്‌നോളജി/ ബയോകെമിസ്ട്രി എന്നീ…
തെയ്യം-കല അക്കാദമിയിൽ റിസർച്ച് ഓഫിസർ (മ്യൂസിയം ആൻഡ് ക്യുറേഷൻ), കോഴ്സ് കോ-ഓർഡിനേറ്റർ (ഇംഗ്ലിഷ്) എന്നീ തസ്തികകളിൽ നിയമനം നടത്തും. പ്രായപരിധി 40 വയസ്. നിയമാനുസൃത വയസിളവ് ബാധകം. അപേക്ഷകൾ നവംബർ 8ന് മുമ്പ് സെക്രട്ടറി, എൻ.സി.ടി.ഐ.സി.എച്ച്, തലശ്ശേരി, ചൊക്ലി –…
കോഴിക്കോട് ജില്ലയില്‍ ഒഴിവ് വരുന്ന ജില്ല.ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴ് വര്‍ഷത്തിലധികം യോഗ്യതയുള്ള യോഗ്യരായ അഭിഭാഷകര്‍ അവരുടെ ബയോഡാറ്റ, എസ്.എസ്.എല്‍.സി ബുക്ക്, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന…
പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ അധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തും. ഇതിനുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഒക്ടോബർ 26ന് നടക്കും. സിവിൽ എൻജിനിയറിങ്ങിൽ എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.…