ഗുരു ഗോപിനാഥ് നടന ഗ്രമത്തിലേക്ക് കീ ബോർഡ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ 23ന് 5 മണിക്ക് മുമ്പായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസിലോ secretaryggng@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ, ബയോഡാറ്റ എന്നിവ ലഭ്യമാക്കണം. വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ: 0471-2364771.
ആലപ്പുഴ ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ Casual Production Assistant തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി…
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട്, തിരുവനന്തപുരം നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ പ്രോജക്ട്…
പുല്‍പ്പളളി, മുളളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. വെറ്റിനറി സര്‍ജന്‍ തസ്തികയ്ക്ക്…
ആരോഗ്യകേരളത്തിൽ ഒഴിവുള്ള എപ്പിഡമോളജിസ്റ്റ്, മൈക്രോ ബയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, എ.എഫ്.എച്ച്.സി (കൗമാര ആരോഗ്യം) കൗൺസിലർ, ആർ.ബി എസ്. കെ നഴ്സ് എന്നീ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പീഡിയാട്രിക്സിൽ എം.ഡിയും/ ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് പീഡിയാട്രീഷ്യൻ…
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട ചോനാംപാറ സാമൂഹ്യ പഠനമുറി സെന്ററില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 18 നും 35 നും…
ധനുവച്ചപുരം ഗവണ്മെന്റ് ഐ. ടി.ഐ യില്‍ വെല്‍ഡര്‍, വെല്‍ഡര്‍ (ജി.ജി) ട്രേഡുകളിലേക്ക് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്കാണ് അവസരം. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന…
കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21 രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന…
കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ സൈക്കോളജി അപ്രന്റീസായി താത്കാലിക നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(എം.എ എം.എസ്സി) ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ…
തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ എംബ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ തസ്തികയിലുള്ള താത്കാലിക ഒഴിവിലേക്ക് പാർട്ട്ടൈം ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.ബി.എ/ എം.ബി.എ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇക്കണോമിക്സ്, സോഷ്യോളജി, സോഷ്യൽ വെൽഫെയർ…