തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നിഷ്യൻ നിയമനത്തിന് ജൂലൈ 29 ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള ഒരു സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിലെയും സെക്രട്ടറിയേറ്റിലെയും സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും (ശമ്പള സ്‌കയിൽ-51400-110300) അപേക്ഷ ക്ഷണിച്ചു. കെ.എസ്.ആർ ചട്ടം 144 പ്രകാരമുള്ള അപേക്ഷ…
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവ്വീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന…
ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന കാര്യാലയത്തിൽ കമ്പനി സെക്രട്ടറി-കം-ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.cleankeralacompany.com, 0471-2724600.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസർ, കൺസൾട്ടന്റ് (ഫിനാൻസ്) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 23 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.erckerala.org.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഉചിത മാർഗേന നിശ്ചിത…
കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന കരാർ വ്യവസ്ഥയിൽ റേഡിയോഗ്രാഫർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 16ന് രാവിലെ 11.30 അഭിമുഖം നടക്കും. ഡി.ആർ.ടി / ബി.എം.ആർ.ടി വിജയവും കേരള പാരമെഡിക്കൽ…
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി/ഹൈസ്കൂള്‍/പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ട്രെയിനര്‍മാരായി അപേക്ഷിക്കാം. സ്കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍, കൈറ്റ് മെന്റര്‍ (കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്‍)…
പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, പാസ് കളക്ടർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 5 രാവിലെ 10.30 ന് അഭിമുഖം നടക്കും. ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ/ ഡിഗ്രിയും കേരള പാരാമെഡിക്കൽ…
പീച്ചിയിലെ വന ഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഫെലോ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 മാർച്ച് 31 വരെയാണ് കാലാവധി. ഒരു ഒഴിവാണ് നിലവിലുള്ളത്. ബയോടെക്‌നോളജിയിൽ ഒന്നാം ക്ലാസ് എം.എസ്‌സി ബിരുദമാണ് അടിസ്ഥാന യോഗ്യത.…
