കളക്ടറേറ്റില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വീഡിയോ കോണ്‍ഫറന്‍സ് റൂമിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വിശാലമായ ഇരിപ്പിങ്ങളോടും അത്യാധുനിക സൗകര്യങ്ങളോടെയും നിര്‍മ്മിച്ച വീഡിയോ കോണ്‍ഫറന്‍സ് റൂം ഉന്നതതല യോഗങ്ങള്‍ ചേരാനായും…
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പയ്യനം പാപ്പിനിശ്ശേരി ഇഎംഎസ് കുടിവെള്ള പദ്ധതി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്…
ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ മണ്ടന്‍ചിറ മഞ്ഞക്കുത്ത് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. നാടിന്റെ വികസനം ലക്ഷ്യബോധത്തോടെ മുന്‍ഗണനാനുസൃതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍…
ഗുരുവായൂരിലെ വടക്കേക്കാട് പൂളത്ത് വീട്ടില്‍ രവിയ്ക്ക് ഇനി ആശ്വാസമായി തല ചായ്ക്കാം. മുപ്പത് വര്‍ഷത്തിലേറെയായി താമസിക്കുന്ന സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നമാണ് സംസ്ഥാനതല പട്ടയമേളയില്‍ സാക്ഷാത്കരിച്ചത്. ചെറിയ പണം നല്‍കി തലചായ്ക്കാന്‍ ഒരു വീടിന്…
സാംസ്കാരിക നഗരമായ തൃശൂരിൽ റവന്യൂ വകുപ്പ് സംസ്ഥാനതല പട്ടയമേളയിലൂടെ രണ്ടര വർഷത്തിനുള്ളിൽ 1,53,103 പട്ടയങ്ങൾ വിതരണം ചെയ്തുകൊണ്ട് ചരിത്രം രചിക്കുമ്പോൾ അടുക്കും ചിട്ടയുമാർന്ന പരിശ്രമത്തിന്റെ വിജയഗാഥകൾ പിന്നാമ്പുറത്തുണ്ട്. പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാനായി പട്ടയമിഷൻ എന്ന…
കുന്നംകുളം താലൂക്കിലെ പെരുമ്പിലാവ് വില്ലേജില്‍ വടക്കേ ലക്ഷംവീട് കോളനിയില്‍ അറുപത് വര്‍ഷത്തിലേറെ കാലമായി താമസിക്കുന്ന 27 കുടുംബങ്ങളുടെ പട്ടയ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. കടവല്ലൂര്‍ പഞ്ചായത്തില്‍ തലമുറകളായി സ്ഥലത്തെ സ്ഥിര…
ചിറ്റിലപ്പിള്ളിയിലെ നീലത്ത് വീട്ടിൽ 72കാരനായ രവീന്ദ്രൻ്റെ ജീവിതാഭിലാഷമാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാനതല പട്ടയമേളയിൽ മുഖ്യമന്ത്രിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങിയതോടെ സഫലമായിരിക്കുന്നത്. കന്നുകാലി മേച്ചിൽ പുറമായ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ ഭൂമി റവന്യൂ വകുപ്പിന് ഡീവേസ്റ്റ്…
മാടക്കത്തറ വില്ലേജിലെ മടപ്പാട്ടുപറമ്പിൽ വീട്ടിൽ 76 വയസുകാരിയായ ലക്ഷ്മി അമ്മയുടെ കാത്തിരിപ്പിന് വിരാമമായി. ഏറെക്കാലമായി തന്റെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും പട്ടയം കിട്ടാത്തതിൻ്റെ വിഷമത്തിലായിരുന്നു. എന്നാൽ സംസ്ഥാനതല പട്ടയ മേളയിൽ മുഖ്യമന്ത്രിയുടെ…
പുത്തൂർ വില്ലേജിൽ താമസിക്കുന്ന കടമ്പാട്ടിൽ വീട്ടിൽ ശാന്തമ്മയ്ക്ക് ഇനി സ്വന്തം ഭൂമിയിൽ തലചായ്ക്കാം....45 വർഷത്തിലേറെയായി 9 സെന്റ് ഭൂമി കൈവശം വെച്ചിട്ടും സ്വന്തമായി അവകാശമില്ലായിരുന്നു.ശാന്തമ്മയുടെ ഭർത്താവിന് കൃഷിയ്ക്കായാണ് തേക്കേ മഠം ദേവസ്വം വെറും പാട്ടത്തിന്…
കാത്തിരിപ്പുകൾക്ക് ശേഷം ഭൂമിയുടെ അവകാശികളായ സന്തോഷത്തിലാണ് പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കളപ്പുര പറമ്പിൽ ജോയിയും ഭാര്യ ലീലാമ്മയും. സ്വന്തം ഭൂമി കണക്കെ ഉപയോഗിക്കുകയാണെങ്കിലും ഭൂമിയുടെ അവകാശികൾ ആകാത്ത സങ്കടത്തിലായിരുന്നു 73 കാരനായ ജോയിയും 68…