ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു: മുഖ്യമന്ത്രി സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പട്ടയമേള ഉദ്ഘാടനം തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അർഹരായവർക്ക്…

പ്രളയ നഷ്ടങ്ങളെ അതിജീവിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിന്നു: മന്ത്രി കെ. രാജന്‍ സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് 2018 ലെ പ്രളയ നഷ്ടങ്ങളെ കേരളം അതിജീവിച്ചതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ…

ജില്ലാതല നിക്ഷേപക സംഗമം റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാതല ഏകജാലക ബോര്‍ഡുകള്‍ സ്ഥാപിച്ച് ഏകോപനം നടത്തി വരികയാണ്. സ്വകാര്യ മേഖലയില്‍ വ്യവസായ…

നടത്തറ ഗവ. ഐടിഐ പുതിയ കെട്ടിടം സമര്‍പ്പിച്ചു പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുകള്‍ക്ക് കീഴിലുള്ള ഐടിഐകളില്‍ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ട്രേഡുകളും കോഴ്‌സുകളും വിഭാവനം ചെയ്യുന്നതായി പട്ടികജാതി - പട്ടികവര്‍ഗ- പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.…

 എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം ലക്ഷ്യം: മന്ത്രി. കെ രാജൻ എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വർണ്ണപ്പകിട്ട്…

സംസ്ഥാന പട്ടയമേള ഫെബ്രുവരി 22ന് വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി കോര്‍ണറില്‍ വെച്ച് മുഖ്യമന്ത്രി  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രിമാരായ…

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ പുതിയതായി നിര്‍മ്മിച്ച ഫാം ഓഫീസ് കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. കര്‍ഷകനും കര്‍ഷക ശാസ്ത്രഞ്ജനും തമ്മിലുള്ള അതിരുകള്‍ ഭേദിച്ച് കര്‍ഷകന്റെ മനസിലേക്ക് കുടിയേറാന്‍…

കുട്ടികള്‍ക്കുള്ള കിടക്കകള്‍ വിതരണം ചെയ്തു ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്കുള്ള ബേബി ബെഡുകളുടെ വിതരണോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എ യുടെ പ്രത്യേക…

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുടിക്കോട് വാര്‍ഡിലെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ ചാത്തംകുളം നവീകരണത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖാന്തിരം നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തികള്‍ക്കായി 2023-24 ബഡ്ജറ്റില്‍…

പുത്തൂര്‍ കായല്‍ ടൂറിസം പദ്ധതിക്കടക്കം മുതല്‍ക്കൂട്ടാവുന്ന പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പൗണ്ട് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. ഒരു കോടി രൂപയുടെ നവീകരണ…