പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളിലായി 4 മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് - ഓൺ കർമ്മം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. 'നിലാവുറങ്ങാത്ത ഒല്ലൂർ' പദ്ധതിയുടെ ഭാഗമായാണ് ലൈറ്റുകൾ സ്ഥാപിച്ചത്. മയിലാട്ടുംപാറ…
- നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു മുകുന്ദപുരം താലൂക്കിലെ തൊട്ടിപ്പാൾ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യ പൂർത്തീകരണത്തിലേക്ക്…
വാണിയമ്പാറ ഇ കെ എം യു പി സ്കൂളിൽ നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം വിനിയോഗിച്ചാണ് പാചകപ്പുര…
പീച്ചി ഗവ. എല്‍പി സ്‌കൂളിലെ മോഡല്‍ പ്രീ പ്രൈമറി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീ പ്രൈമറി വിഭാഗം ഒരുക്കുന്നതിന് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ്…
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുള്ള താണിക്കുടം ദീര്‍ധാനി കരുവാന്‍കാട് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ദീര്‍ഘനാളുകളായി തകര്‍ന്ന അവസ്ഥയിലായ റോഡ്…
സ്‌നേഹ ഭവനത്തില്‍ മായയ്ക്കു സ്വപ്ന സാക്ഷാത്കാരം ഭരണമികവില്‍ മാതൃക തുടര്‍ന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് നിര്‍മിച്ച സ്‌നേഹ ഭവനത്തിന്റെ സമര്‍പ്പണം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഇച്ഛാശക്തിയുള്ള…
വടക്കാഞ്ചേരി നഗരസഭയെ സ്വരാജ് ട്രോഫിയില്‍ രണ്ടാം സ്ഥാനവും തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നാം സ്ഥാനവും നേടുന്നതിന് പ്രവര്‍ത്തിച്ച വിജയശില്‍പികളെ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ആദരിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുള്‍പ്പടെ സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും…
സര്‍ക്കാര്‍ പുതു ചരിത്രം സൃഷ്ടിക്കുന്നു: മന്ത്രി കെ. രാജന്‍ മലയോര പട്ടയം വിവരശേഖരണത്തിലൂടെ കേരളത്തില്‍ സര്‍ക്കാര്‍ പുതു ചരിത്രം സൃഷ്ടിക്കുകയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂരില്‍ നടന്ന മലയോര…
തളിക്കുളം ഗ്രാമപഞ്ചായത്തിലെ പുളിയംതുരുത്ത്, കലാഞ്ഞി പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ മിനി കുടിവെള്ള പദ്ധതി റവന്യു വകുപ്പു മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. ശുദ്ധജലത്തിനായി വര്‍ഷങ്ങളായി വാട്ടര്‍…
അതികഠിന വേനലില്‍ ജാഗ്രത പുലര്‍ത്തണം; മന്ത്രി കെ. രാജന്‍ ജില്ലയിലെ വേനല്‍ക്കാല മുന്നൊരുക്കം ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ മുന്നൊരുക്ക യോഗം ചേര്‍ന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍…