നിയമങ്ങളും ചട്ടങ്ങളുമെല്ലാം സാധാരണക്കാർക്ക് അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിന്റെ മികച്ച മാതൃകയാണ് തെലുങ്കർ കോളനിയിൽ പട്ടയ വിതരണമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തലപ്പിള്ളി താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത്…
സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ…
വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ പ്രദർശന നഗരി ഈ വർഷം കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തൃശൂർ അഗ്രിക്കൾച്ചറൽ ടെക്നോളജി മാനേജ്‌മെൻ്റ് ഏജൻസി(ആത്മ)യും ചേർന്ന് നടത്തുന്ന കിസാൻ മേളയ്ക്ക് തുടക്കമായി. ചെമ്പുക്കാവ് അഗ്രിക്കൾച്ചറൽ കോംപ്ലക്‌സിൽ…
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പുറമേ വിദ്യാർഥികളുടെ മാനസിക- ശാരീരിക ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തി പുതിയ കാലത്തിന് ചേരുന്ന നല്ല മനുഷ്യരായി കുട്ടികളെ വളർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ. പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള സമഗ്ര ആരോഗ്യ…
2026 നകം ഒല്ലൂർ മണ്ഡലത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി എം- ബി സി നിലവാരത്തിൽ ആക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മയിലാട്ടുംപാറ പീച്ചി അംബേദ്കർ…
പുതുവത്സര സമ്മാനമായി തൃശൂർ കളക്ട്രേറ്റ് നവീകരണത്തിന് 2024ലെ പ്ലാൻ ഫണ്ടിൽ തുക അനുവദിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കളക്ടറേറ്റിലെ നവീകരിച്ച പി ജി ആർ സെൽ, ഔഷധ സസ്യോദ്യാനം എന്നിവയുടെയും എടിഎമ്മിന്റെ…
ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കോഴിക്കോട് നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു.വലിയങ്ങാടിയിലുള്ള…
കേരളത്തെ നയിക്കുന്ന സർക്കാരിന്റെ യഥാർത്ഥ യജമാനന്മാർ മൂന്നരകോടി ജനങ്ങളാണ് എന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനത്തിൽ നടന്ന നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
സാധാരണക്കാരൻ്റെ പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞ 7 വർഷത്തെ ഭരണമികവിന് കഴിഞ്ഞെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂർ നവകേരള സദസ്സിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2013 - 16 കാലയളവിൽ…
ഒല്ലൂർ നവകേരള സദസ്സിന്റെ ഭാഗമായി 280 മലയോര പട്ടയങ്ങൾ വിതരണം ചെയ്തു. അഞ്ചു പേർക്ക് പട്ടയം നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. മൈലാടുംപാറ പാറക്കൽ വീട്ടിൽ ലീല, കുറിച്ചിക്കര മങ്ങാട്ട്…