ജനാധിപത്യത്തിന്റെ തുറന്ന വേദിയാണ് നവകേരള സദസ്സെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തിയാക്കുക മാത്രമല്ല, അവ പ്രോഗ്രസ്സ് കാർഡ്…
പുത്തൂര്‍ മൃഗശാലയ്ക്ക് വലിയ പരിഗണന നല്‍കുന്നതിനാല്‍ വേദി മാറ്റി; മന്ത്രി കെ രാജന്‍ 'ചരിത്രത്തിലാദ്യമായി വലിയ ജനകൂട്ടായ്മയ്ക്ക് ഒല്ലൂര്‍ മണ്ഡലം സാക്ഷ്യം വഹിക്കും' ഡിസംബര്‍ മൂന്നിന് ഭവനങ്ങളില്‍ നവ കേരള ദീപം തെളിയിക്കും ഒല്ലൂര്‍…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന് ഡിസംബര്‍ 5 ന് 3 മണിക്ക് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വേദിയാവുകയാണ്. നാടിന്റെ വികസന ഭൂപടത്തില്‍ നാഴികക്കല്ലായി മാറാന്‍ പോകുന്ന സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മന്ത്രിസഭ ഒന്നാകെ…
പെരുവാംകുളം റോഡ് പുനരുദ്ധാരണം നടത്തുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. പെരുവാംകുളം ബിഎം ആന്റ് ബിസി നിലവാരത്തില്‍ 300 ലക്ഷം ചെലവഴിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. പടവരാട് സെന്ററില്‍ നടന്ന ചടങ്ങില്‍…
കുട്ടികളുടെ ജീവിത വിജയത്തിന് മാധ്യമങ്ങള്‍ക്ക് എന്ത് പങ്ക് വഹിക്കാനാകുമെന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം - മന്ത്രി കെ. രാജന്‍ *ബാലാവകാശ നിയമവും ശിശു സൗഹൃദ മാധ്യമ പ്രവര്‍ത്തനവും; മധ്യമേഖല ദ്വിദിന ശില്‍പശാലയ്ക്ക് തൃശ്ശൂരില്‍ തുടക്കം പരീക്ഷകളിലല്ല…
പുത്തൂര്‍ റോഡ് വികസനം: നഷ്ടപരിഹാരത്തുക വിതരണം ചെയ്തു പുത്തൂര്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. പുത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി ഹാളില്‍ നടന്ന നഷ്ടപരിഹാര തുക വിതരണം റവന്യൂ…
ഒല്ലൂര്‍ നവകേരള സദസ്സിനോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിനാണ് ഒല്ലൂര്‍ നവകേരള സദസ്സ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍…
70-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം തൃശ്ശൂര്‍ ജില്ല-താലൂക്ക് തല ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ കോലോത്തുംപാടം കേരള ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ മുരളി പെരുനെല്ലി അധ്യക്ഷത…
മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി ഡിസംബർ ഒന്നിന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും രാവിലെ നവകേരള പ്രതിജ്ഞ ചൊല്ലും പുതുക്കാട് നവകേരള സദസ്സിനോട് അനുബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ…
നവകേരള സദസ്സ് കേരളത്തിലെ ജനങ്ങളെ അടുത്തറിഞ്ഞ വികസന പ്രക്രിയകളുടെ തുടര്‍ച്ചയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. നാടിനെ അടുത്തറിഞ്ഞ് നവകേരള നിര്‍മ്മിതിക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്കെത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ജില്ലാതല…