ശിശു ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. സിഎംഎസ് സ്കൂൾ മുതൽ റീജിയണൽ തിയേറ്റർ വരെ സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഏഴായിരത്തോളം കുട്ടികൾ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ പഞ്ചായത്ത്,…

പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മൈലാട്ടുംപാറ വാർഡിൽ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. 1.80 കോടി രൂപയാണ് ചെലവ്. വിപുലമായ…

ഗുരുവായൂരിന്റെ അഭിമാന പദ്ധതി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം…

മണലൂര്‍ മണ്ഡലം തല നവകേരള സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ക്ക് കൃത്യമായി പരിഹാരം കാണാനുള്ള മാതൃക പ്രവര്‍ത്തനങ്ങള്‍ക്കാണ് നവകേരസദസ്സ്…

മണ്ഡലതല ജനറല്‍ ബോഡി യോഗം മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു നവകേരള സദസ്സ് ഒല്ലൂര്‍ മണ്ഡലം ജനറല്‍ ബോഡി യോഗം മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല കോളേജ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.…

രാജ്യം ശാസ്ത്രബോധത്തെ ഉയർത്തിപ്പിടിക്കണം - മന്ത്രി കെ. രാജൻ സംസ്ഥാന തല കേരള സ്കൂൾ ശാസ്ത്ര നാടകം മത്സരത്തിന് തൃശ്ശൂരിൽ അരങ്ങുണർന്നു. രാജ്യം ശാസ്ത്രബോധത്തെ കൂടുതൽ ഉയർത്തിപ്പിടിക്കണമെന്ന് റവന്യു -ഭവന നിർമ്മാണ വകുപ്പ് മന്ത്രി…

പുത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ അങ്കണവാടിക്കായി സ്ഥലം സൗജന്യമായി വിട്ട് നൽകിയ നെല്ലിച്ചുവട് - കുഞ്ഞനം പാറ, എടക്കുന്ന് വീട്ടിൽ എം.എ. ഭാസ്കരനെ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ആദരിച്ചു. മൂന്നു സെന്റ്…

10 അതിദരിദ്ര കുടുംബങ്ങൾക്ക് ടുഗതർ ഫോർ തൃശ്ശൂരിന്റെ ഭാഗമായി വിമലഗിരി പബ്ലിക് സ്കൂളിൽ കിറ്റുകൾ കൈമാറി അതി ദാരിദ്ര്യ നിർമ്മാർജനത്തിൻ്റെ ഭാഗമായി ജില്ലയിലെ 4734 അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് താങ്ങാവുന്ന ടുഗദർ ഫോർ തൃശ്ശൂരിൻ്റെ…

നാട്ടിക മണ്ഡലം തല നവകേരള സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നാട്ടിക മണ്ഡലത്തിലെ ഓരോ ബൂത്ത് തലങ്ങളില്‍ നിന്ന് വീട്ടുമുറ്റ യോഗങ്ങളിലേക്കും…

ഡിസംബര്‍ ഒന്നിന് സ്‌കൂളുകളിലും കോളേജുകളിലും അക്ഷരദീപം തെളിയിക്കും നവ കേരള സദസ്സിന്റെ ഭാഗമായി പലവിധ അദാലത്തുകളില്‍ തീര്‍പ്പാക്കാത്താ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ഒല്ലൂക്കര ബ്ലോക്ക്…