പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പുത്തന്‍ അതിഥികളായി ഫെസന്റ് ഇനത്തില്‍പ്പെട്ട 6 പക്ഷികള്‍കൂടിയെത്തി. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേല്‍ക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനും എത്തിയിരുന്നു. ഒരു ആണ്‍ വര്‍ഗ്ഗത്തിലും…

*വെള്ളക്കാരിത്തടം വായനശാല കെട്ടിട നിർമ്മാണത്തിന് 30 ലക്ഷം അനുവദിച്ചു ചെറിയ കാലയളവിനുള്ളിൽ പീച്ചി ഡാമിൽ നിന്ന് എല്ലാ കുടുംബങ്ങൾക്കും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പുത്തൂർ ഗ്രാമ പഞ്ചായത്തിന്റെ…

കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ പേരായി കുടുംബശ്രീ മാറിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ഒല്ലൂർ വൈലോപ്പിള്ളി ശ്രീധര മേനോൻ ഹയർസെക്കൻഡറി സ്‌കൂളിൽ കുടുംബശ്രീയുടെ കോർപ്പറേഷൻതല തിരികെ സ്കൂളിലേക്ക് പരിപാടിയുടെ അസംബ്ലിയെ അഭിസംബോധന ചെയ്ത്…

ചാവക്കാട് താലൂക്കിലെ പുന്നയൂർ വില്ലേജ് സർവ്വേ നമ്പർ 35/1, 47/1എന്നീ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന്, അപേക്ഷകരുടെ ഭൂമി സർവ്വേ ചെയ്യുന്ന ടീമിനെ അടിയന്തിരമായി നിയമിക്കുമെന്നും ജനുവരിയോടെ പട്ടയം വിതരണം ചെയ്യാനാകുമെന്നും…

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനതല കലാ ഉത്സവ് 2023 സംഘടിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു.തൃശൂർ നഗരത്തിലെ 10 വേദികളിലായാണ് കലാ ഉത്സവ് സംഘടിപ്പിച്ചത്.…

വലിയ ജനപങ്കാളിത്തത്തോടുകൂടിയ ആഘോഷപൂർണ്ണമായ നവ കേരള സദസ്സിനാണ് ഒല്ലൂർ മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂർ മണ്ഡലതല നവ കേരള സദസ്സിനോട് അനുബന്ധിച്ച് പുത്തൂർ പഞ്ചായത്ത് തല…

- ജില്ലാതല ബഡ്സ് കലോത്സവം വർണ്ണശലഭങ്ങൾ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു -'വ്യത്യസ്തശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി സർക്കാർ എന്നും ഒപ്പമുണ്ടാകും' സമൂഹത്തിലെ നിരവധി സാധ്യതകൾ വ്യത്യസ്ത ശേഷിയുള്ളവർക്കായി ഒരുക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി…

കേരളത്തിന് അസാധ്യമായി ഒന്നുമില്ല: മന്ത്രി കെ രാജന്‍ കേരളത്തിന് അസാധ്യമായി ഒന്നുമില്ല, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം മുതല്‍ വിഴിഞ്ഞം സീ പോര്‍ട്ട് വരെ എത്തിനില്‍ക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റേതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.…

ഒല്ലൂര്‍ മണ്ഡലതല നവ കേരള സദസ്സിനോടനുബന്ധിച്ച് പഞ്ചായത്ത്തല സംഘാടകസമിതികള്‍ രൂപീകരിച്ചു ഇരുന്നൂറോളം മലയോര പട്ടയങ്ങള്‍ നവകേരള സദസ്സിനോടനുബന്ധിച്ച് നല്‍കാന്‍ ലക്ഷ്യമിടുന്നതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഒല്ലൂര്‍ മണ്ഡലതല നവ കേരള സദസ്സിനോടനുബന്ധിച്ച്…

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡ് സാധ്യമാക്കും കശുമാവ് ഗവേഷണ രംഗത്ത് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപുല സാധ്യതകളെ ഇനിയും കണ്ടെത്തണമെന്ന്…