വാമനപുരം പഞ്ചായത്തിലെ ആനച്ചൽ 159 നമ്പർ റേഷൻകടയെ കെ-സ്റ്റോറായി ഉയർത്തി. കെ-സ്‌റ്റോറിന്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു. മലയോര പ്രദേശമെന്ന നിലയിൽ പ്രത്യേക പരിഗണനയാണ് സർക്കാരും ഭക്ഷ്യപൊതുവിതരണ വകുപ്പും മണ്ഡലത്തിന് നൽകുന്നതെന്ന് എം.എൽ.എ…

നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മാണിയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്ലാക്കീഴിൽ, 202 ആം നമ്പർ റേഷൻ കട കെ-സ്റ്റോർ ആക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഈ സാമ്പത്തിക…

തലപ്പിള്ളി താലൂക്കിലെ കെ - സ്റ്റോറിന്റെ മൂന്നാംഘട്ട ഉദ്ഘാടനം പട്ടികജാതി - പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചേലക്കര പുലാക്കോട് പ്രവര്‍ത്തിക്കുന്ന 193-ാം നമ്പര്‍ റേഷന്‍…

മലമ്പുഴ നിയോജകമണ്ഡലത്തിലെ നാല് റേഷന്‍ കടകള്‍ കെ-സ്റ്റോറുകളായി പ്രവര്‍ത്തനം ആരംഭിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി കാക്കത്തോട് 162-ാം നമ്പര്‍ റേഷന്‍ കട, എലപ്പുള്ളി വേങ്ങോടി 81-ാം നമ്പര്‍ റേഷന്‍ കട,…

പൊതുവിതരണരംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കെ സ്റ്റോറുകൾ വഴിയൊരുക്കുമെന്ന് വാഴൂർ സോമൻ എംഎൽഎ. ജനകീയ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. പീരുമേട് താലൂക്കിലെ മൂന്ന് റേഷൻ കടകൾകൂടി കെ സ്റ്റോറുകളാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

റേഷൻകടകളെ കൂടുതൽ സജീവമാക്കാനും ജനസൗഹൃദപരമായി മാറ്റാനും കെ സ്റ്റോർ പദ്ധതിയിലൂടെ ആകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. മുകുന്ദപുരം താലൂക്ക് സ്റ്റോറിന്റെ രണ്ടാംഘട്ട ഉദ്ഘാടനം മുരിയാട് പഞ്ചായത്തിലെ 459 ആം നമ്പർ…

കയ്പമംഗലം നിയോജകമണ്ഡലത്തിൽ കെ സ്റ്റോർ" പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്തിലെ പുന്നക്ക ബസാറിൽ കെ.എൻ. ഭരതൻ ലൈസൻസിയായ 168-ാം നമ്പർ റേഷൻ കടയിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ…

മാനന്തവാടി താലൂക്കിലെ വള്ളിയൂര്‍ക്കാവില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കെ-സ്റ്റോര്‍ നാളെ ഉച്ചയ്ക്ക് 12.30 ന് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിക്കും. വള്ളിയൂര്‍ക്കാവില്‍ പ്രവര്‍ത്തിക്കുന്ന 100-ാം…

സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടിയില്‍ പ്രവര്‍ത്തനം തുടങ്ങിയ കെ-സ്റ്റോറിന്റെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. മൈലമ്പാടിയില്‍…

ഓണത്തിന് മുമ്പായി 200 റേഷൻ കടകൾ കൂടി കേരള സ്റ്റോറുകളാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. കേരളത്തിലെ ജനങ്ങൾക്ക് ഓണത്തിന് ന്യായവിലക്ക് തന്നെ ഉത്പന്നങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യമേർപ്പെടുത്തുമെന്നും…