ഭർത്താവ് വിടപറഞ്ഞതിന്റെ നാലാം മാസം പുറപ്പുഴ സ്വദേശി താഴത്തുമഠത്തിൽ കെ ആർ സുജാത അദാലത്ത് നഗരിയിൽ എത്തിയത് നിറകണ്ണുകളോടെയെങ്കിലും മടക്കം പ്രതീക്ഷയോടെ. രോഗിയായ മാതാവും രണ്ടു മക്കളുമായി ഒരു വരുമാന മാർഗവുമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ…
* അദാലത്ത് വേദിയില്‍ കൈമാറിയത് അഞ്ച് പട്ടയങ്ങള്‍ നടപടിക്രമങ്ങളിൽ കുരുങ്ങിയ സര്‍ക്കാര്‍ സഹായങ്ങള്‍ മുതല്‍ വഴിത്തര്‍ക്കം വരെയുള്ള സാധാരണമനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് കരുതലും കൈത്താങ്ങുമൊരുക്കി ജില്ലയിലെ താലൂക്ക് അദാലത്തുകള്‍ക്ക് തുടക്കം. രണ്ടാം പിണറായി വിജയന്‍…
ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും പരിഹാരമില്ലാതെ കാലങ്ങളായി അവശേഷിച്ച വ്യക്തികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണ് താലൂക്ക് തല അദാലത്തുകളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 'കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി…
മുള്ളരിങ്ങാട് സ്വദേശി തുണ്ടയിൽ ടി.ജെ കുട്ടപ്പന്റെ നീണ്ട കാത്തിരിപ്പിന് തൊടുപുഴ പരാതി പരിഹാര അദാലത്തിൽ വിരാമമായി. കള്ള് വ്യവസായി തൊഴിലാളി ക്ഷേമനിധി പെൻഷന് വേണ്ടി 2006 ൽ അപേക്ഷ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നാളിതുവരെ…
174 അപേക്ഷകരെ നേരിൽ കണ്ട് പരാതി പരിഹാരവുമായി മന്ത്രി പി രാജീവ് സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ രണ്ടാംദിനം ജില്ലയിൽ പരിഗണിച്ചത് 200 അപേക്ഷകളാണ്. വ്യവസായ വകുപ്പ്…
രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന വിധവ പെൻഷൻ തടസ്സങ്ങൾ ഇല്ലാതെ ലഭിക്കണമെന്ന പരാതിയുമായാണ് എൺപത്തിയാറുകാരി മാർത്ത ഫ്രാൻസിസ് കരുതലും കൈത്താങ്ങും കണയന്നൂർ താലൂക്ക് തല അദാലത്തിലേക്ക് എത്തിയത്. മന്ത്രി പി. രാജീവിന് മുമ്പാകെ പരാതി നേരിട്ട് ബോധിപ്പിച്ചു.…
സ്തനാർബുദ രോഗിയായ വീട്ടമ്മയ്ക്ക് പറവൂർ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ മുൻഗണനാ റേഷൻ കാർഡ് നൽകി. ആലങ്ങാട് സ്വദേശിനിയായ ഷിനി ജീസന്റെ പേരിലുള്ള മുൻഗണനാ റേഷൻ കാർഡ് ഭർത്താവ് ജോസ് ജോസഫ് മന്ത്രി…
പറവൂർ താലൂക്ക് അദാലത്തിന് തുടക്കം കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പരിഹരിക്കുകയാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. കണയന്നൂർ താലൂക്കിലെ ആദ്യ അദാലത്തിൽ വർഷങ്ങളായി പരിഹരിക്കാൻ കഴിയാതിരുന്ന പരാതികൾക്ക് പരിഹാരം കാണാൻ…
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമാകുന്നതിന്റെ സന്തോഷത്തിലാണ് ചോറ്റാനിക്കര സ്വദേശി വാസുദേവ ശർമ്മ. 47 വർഷങ്ങളായി വീൽ ചെയറിൽ വിരസ ജീവിതം നയിച്ചതിന്റെ ക്ഷീണത്തിലും പരസഹായമില്ലാതെ പുറത്തിറങ്ങാം എന്ന ശുഭ പ്രതീക്ഷയോടെയാണ് മന്ത്രി പി.രാജീവിന്റെ മുന്നിൽ നിന്നും…
അദാലത്ത് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും ' താലൂക്ക് തല പരാതി പരിഹാര…