സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി ഹാളിൽ നടന്ന തലപ്പിള്ളി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ 425 പരാതികൾ പരിഗണിച്ചു. 250 പരാതികൾ തീർപ്പാക്കി. ബാക്കി…

തനിച്ചാക്കില്ല..... ചേര്‍ത്ത് പിടിക്കും..... അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും..... മച്ചിപ്ലാവ് കാര്‍മല്‍ജ്യോതി റിഹബിലിറ്റേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ സി. ബിജി ജോസിന്റെ കരുതല്‍ ആരും ആശ്രയമില്ലാത്ത ഒരു പറ്റം നിരാലംബര്‍ക്ക് കരുതലാവുകയാണ്. ഈ കരുതലിന് സംസ്ഥാന…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേവികുളം താലൂക്ക് തല അദാലത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ദീര്‍ഘകാലമായി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമില്ലാതെ പരിഹാരം തേടി അദാലത്തിനെത്തിയ 75 കാരി സൈനബ ഉമ്മയുടെ കുടിവെള്ള…

കാലുകള്‍ രണ്ടും നഷ്ട്ടമായി വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ട അവസ്ഥയിലായിട്ടും തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കല്ലാര്‍ വെട്ടിയാര്‍ സ്വദേശി ആന്റണി പി എസ് ദേവികുളം താലൂക്ക് തല പരാതിപരിഹാര അദാലത്തില്‍ നേരിട്ടാണ്…

സ്വന്തം കാലുകള്‍ കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്ത 11 വയസുകാരന്‍ അഭി അമ്മുമ്മയുടെയും അനിയന്റെയുമൊപ്പം അമ്മ ഷീജയുടെ ഒക്കത്തിരുന്നാണ് ദേവികുളം താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ എത്തിയത്. അടിമാലിയില്‍ നടന്ന അദാലത്തില്‍ എസ്…

പുതുതായി 262 അപേക്ഷകള്‍ ലഭിച്ചു ഉദ്യോഗസ്ഥരും ഭരണകൂടവും ഒരുമിച്ചുണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ദേവികുളം താലൂക്ക് അദാലത്തില്‍ തീര്‍പ്പായത് പരിഹാരമില്ലാതെ കിടന്ന 80 ഓളം പരാതികള്‍ക്ക്. സ്‌കൂളിലേക്കുള്ള കുടിവെള്ളം മുതല്‍ തെരുവു വിളക്ക് ഇല്ലാത്തതും റോഡ് പൊളിഞ്ഞതും…

മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേട്ട് പരിഹരിക്കുന്നതിനായി സംസ്ഥാനത്തെമ്പാടും നടത്തുന്ന പരാതിപരിഹാര അദാലത്തുകള്‍ ഈ സര്‍ക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും…

സ്വന്തമായി ഭൂമി എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാനപരമായ ആവശ്യമാണ്‌. തൊടുപുഴ താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്തിൽ അഞ്ചു കുടുംബങ്ങൾക്കാണ് സ്വന്തമായി പട്ടയം ലഭിച്ചത്. 53 വർഷമായി താമസിക്കുന്ന വീട് സ്ഥിതി ചെയുന്ന ഒമ്പത്…

വഴിമുട്ടിയ ജീവിതത്തിൽ നിന്നും കരകയറാൻ സഹായിച്ച പിണറായി വിജയൻ സർക്കാർ തൊടുപുഴ കുമ്പങ്കല്ല് സ്വദേശി സീനത്ത് റസാക്കിന് വീണ്ടും കൈത്താങ്ങ് ആവുകയാണ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന…

2022 ലെ കാലവർഷം 64 കാരനായ രവീന്ദ്രൻ എം കെ യ്ക്കും കുടുംബത്തിനും സമ്മാനിച്ചത് നഷ്ടങ്ങളുടെ തോരാമഴയായിരുന്നു. വണ്ണപ്പുറം പുളിക്കതൊട്ടി സ്വദേശിയായ മഞ്ഞാമാക്കൽ രവീന്ദ്രനും ഭാര്യയും മകനുമൊത്ത് ഭാഗികമായി മാത്രം പണി പൂർത്തിയായ ഷീറ്റിട്ട…