മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതനായ 10 വയസ്സുകാരന്‍ അര്‍ജുന് ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാനും ജില്ലാ ആശുപത്രിയില്‍ തുടര്‍ ചികിത്സ സൗകര്യം ഒരുക്കാനും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പാലക്കാട് താലൂക്ക് തല…

പട്ടികവര്‍ഗ്ഗ പട്ടികജാതി വര്‍ഗ്ഗക്കാരുടെ വീടുകളിലെല്ലാം വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതികള്‍…

  സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും വടകര താലൂക്ക് അദാലത്തിൽ മന്ത്രിമാർ പരാതികൾക്ക് പരിഹാരവുമായെത്തി. 1041 പരാതികളായിരുന്നു അദാലത്തിലേക്ക് ലഭിച്ചിരുന്നത്. ഇതിൽ 973 പരാതികളിൽമേൽ നടപടി പൂർത്തിയാക്കി. 495 പുതിയ…

ഉപജീവനത്തിനായി പൊരുതുന്ന നിജിതക്ക് കരുതലോടെ താങ്ങായി തലപ്പിള്ളി താലൂക്ക് തല അദാലത്ത്. ജീവിത മാർഗത്തിനായി പെട്ടിക്കട തുടങ്ങാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് തെക്കുംകര സ്വദേശിനി നിജിത അദാലത്തിലെത്തിയത്. ഉപജീവനമാർഗത്തിനായി സ്വയം തൊഴിൽ പദ്ധതികളിൽ ഉൾപ്പെടുത്തി എത്രയും…

ആവലാതികളില്ലാതെ നിറപുഞ്ചിരിയോടെയാണ് പട്ടയത്തിനായി ബീവാത്തുമ്മ തലപ്പിള്ളി അദാത്തിലെത്തിയത്. രാധാകൃഷ്ണൻ മന്ത്രിയോട് മോനേ ഇത് നീ നോക്കിയേ, ബാക്കി കാര്യത്തിന് ഞാൻ കലക്ട്രേറ്റിൽ പോയ്‌ക്കോണ്ട്... എന്ന് പറഞ്ഞപ്പോൾ സദസ്സും മന്ത്രിയും ഒന്ന് ചിരിച്ചു. കലക്ടറേറ്റിൽ ഞാൻ…

രണ്ടു വൃക്കകളും തകരാറിലായ ഭർത്താവിന്റെ ചികിത്സാ സഹായത്തിനു വേണ്ടിയാണ് മുൻഗണനാ റേഷൻ കാർഡിനായി മല്ലിക സന്തോഷ്‌ അദാലത്ത് വേദിയിൽ എത്തിയത്. ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി പി.…

മൂന്ന് വർഷമായി അലട്ടുന്ന പ്രശ്നത്തിന് ഉടനടി പരിഹാരം ലഭിച്ച സന്തോഷത്തിലാണ് നെടുമ്പാശ്ശേരി ആവണംകോട് കരുമ്മത്തി വീട്ടിൽ കെ ഒ വർഗീസ് കരുതലും കൈത്താങ്ങ് അദാലത്തിൽ നിന്നും മടങ്ങിയത്. വർഗീസിന്റെ പരാതി കാർഷിക കർഷക ക്ഷേമ…

*അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും: മന്ത്രി പി. രാജീവ് കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നിർദേശിക്കുന്ന തീരുമാനങ്ങൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും ആലുവ താലൂക്കുതല അദാലത്ത്…

ഭിന്നശേഷിക്കാരനായ മുഹമ്മദ് മുനീഫിലേക്ക് കരുതലിന്റെ കൈത്താങ്ങുമായി പെരിന്തൽമണ്ണ അദാലത്ത് വേദി. പഠിച്ച് പഠിച്ച് ഉയരങ്ങളിൽ എത്തണമെന്ന തന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ മുനീഫിന് കുറച്ച് പ്രതിസന്ധികളെ മറികടക്കേണ്ടത്തുണ്ട്. ഇതിനൊരു പരിഹാരം ലഭിക്കാനാണ് പിതാവിനൊപ്പം അദാലത്ത് വേദിയിലേക്ക്…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിൽ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് അങ്ങാടിപ്പുറം കല്യാണി കല്യാണ…