സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി. അബ്ദുറഹിമാൻ തുക കൈമാറി താനൂരിൽ മെയ് ഏഴിനുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ കൈമാറി.…
പീരുമേട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ നിന്നും വണ്ടിപ്പെരിയാര്‍ 21-ാം വാര്‍ഡ് കുഴിപതാലില്‍ കെ കെ ബാബു മടങ്ങിയത് സ്വന്തം പേരില്‍ കരം അടയ്ക്കാമെന്ന ആശ്വാസത്തില്‍. 2005 ലാണ് ബാബുവിന് പിതാവ് വില്‍പത്രം…
വാഗമണ്‍ പുള്ളിക്കാനം സ്വദേശി നെല്ലിയാംകുന്നേല്‍ എന്‍. ടി. മാത്യുവിന് (81) 39 വര്‍ഷത്തെ പരാതിക്ക് പരിഹാരമായി. 1984 ല്‍ സര്‍ക്കാര്‍ മിച്ചഭൂമി അനുവദിച്ച് പട്ടയം നല്‍കിയെങ്കിലും സ്ഥലം അളന്ന് തിരിച്ച് കിട്ടിയില്ലെന്നായിരുന്നു മാത്യുവിന്റെ പരാതി.…
പെരുവന്താനം പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒട്ടലാങ്കല്‍ ജോമോന്‍ ജേക്കബിന് ഏറെ നാളായുള്ള കുടിവെള്ള പ്രശ്‌നത്തിന് സത്വര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. ഓട്ടിസം ബാധിച്ച മകളും പ്രായമായ മാതാപിതാക്കളും കുടിവെള്ളം…
7396 രൂപയുടെ വാട്ടര്‍ അതോറിറ്റി കുടിശിക 1650 രൂപയായി വെട്ടികുറച്ചു നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. 2019 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പതിപ്പള്ളില്‍ കുര്യന്‍ ഭാര്യയും മൂന്ന് മക്കളുമായി വാടക വീട്ടിലാണ് താമസം.…
പരാതി പറഞ്ഞ് മനസിലാക്കാന്‍ വാക്കുകളും, പ്രായാധിക്യവും അനുവദിക്കുന്നില്ല. എന്നാല്‍ പിന്നെ അറിയാവുന്ന പടം വര തന്നെ ആയുധമാക്കിയാണ് പീരുമേട് താലൂക്ക് തല അദാലത്തില്‍ തങ്കപ്പന്‍ ചേട്ടനെത്തിയത്. എലപ്പാറ ഏറുംപടം സ്വദേശി കുന്നുംപാവില്‍ കെ.കെ തങ്കപ്പന്‍(74)…
ഭൂമിയുടെ അവകാശത്തിന് വേണ്ടിയുള്ള 15 കുടുംബങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് പീരുമേട് താലൂക്ക് അദാലത്തില്‍ വിരാമം. അദാലത്ത് വേദിയില്‍ നിന്ന് സ്വന്തം ഭൂമിയുടെ അവകാശികളായി അവര്‍ പുഞ്ചിരിയോടെ മടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും അത് സന്തോഷാനുഭവമായി. സംസ്ഥാന…
*ആകെ ലഭിച്ച പരാതികള്‍ 409 പീരുമേട് താലൂക്ക് അദാലത്തില്‍ തീര്‍പ്പായത് പരിഹാരമില്ലാതെ കിടന്ന 217 ഓളം പരാതികള്‍ക്ക്. കൂടാതെ 15 പേര്‍ക്ക് പട്ടയവും 2021 ലെ പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട…
ഒറ്റപ്പാലം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും കാലതാമസമില്ലാതെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ന്യായമായ ആവശ്യമാണ് പരാതി പരിഹാര അദാലത്തിന്റെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ്…
മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ പിഴയും ക്രിമിനല്‍ നടപടി സ്വീകരിക്കും അകത്തേത്തറ മാരിയമ്മന്‍ കോവിലിന് സമീപം കല്ലേക്കുളങ്ങരയില്‍ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കുളത്തിലെ മാലിന്യം ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാനും അതിന്റെ ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കാനും…