സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന "കരുതലും കൈത്താങ്ങും " ചാവക്കാട് താലൂക്ക് തല അദാലത്തിൽ ലഭിച്ച 530 പരാതികളും പരിഗണിച്ചു. 446 പരാതികൾ തീർപ്പാക്കി. ഓൺലൈനിൽ ലഭിച്ച…
അച്ഛൻ ബിനുവിൻറെ കൈ പിടിച്ച് നന്ദന ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിൽ എത്തുമ്പോൾ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു അവളുടെ കണ്ണുകളിൽ. ആ വെളിച്ചത്തിന് മങ്ങലേറ്റില്ല. ഗുരുവായൂർ താമരയൂർ സ്വദേശിനി നന്ദന ടി…
ഫോർട്ട്കൊച്ചി സ്വദേശിയായ പി.എം ഹനീഫയ്ക്ക് അദാലത്തിന്റെ കൈത്താങ്ങ്. അസുഖബാധിതനായ ഹനീഫയ്ക്ക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കിയാണ് മട്ടാഞ്ചേരിയിൽ നടന്ന കരുതലും കൈത്താങ്ങും കൊച്ചി താലൂക്ക്തല അദാലത്ത് സഹായകമായത്. 55 ശതമാനം ഭിന്നശേഷിക്കാരിയായ ഭാര്യ പി.ജെ. അഫ്സിയയുമായാണ്…
മണ്ണാര്‍ക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു കഴിഞ്ഞ നാല് അദാലത്തുകളിലായി സാധാരണക്കാരായ ഒട്ടേറെ ജനങ്ങളുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കരുതലും കൈത്താങ്ങും…
മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന ആവശ്യവുമായാണ് കടനാട് സ്വദേശി ബോസി മൈക്കിൾ പാലാ ടൗൺ ഹാളിൽ നടന്ന മീനച്ചിൽ താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ പരാതിയുമായി എത്തുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ബോസി…
വൃക്കരോഗിയായ തിടനാട് സ്വദേശി കെ.ജി. ബാബുവിന് എപിഎൽ കാർഡിന്റെ പേരിൽ ഇനി സൗജന്യ ചികിത്സാനുകൂല്യങ്ങൾ മുടങ്ങില്ല. മീനച്ചിൽ താലൂക്കുതല അദാലത്തിൽ ബാബുവിനുള്ള മുൻഗണനാ റേഷൻ കാർഡ് സഹകരണ - രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവനിൽ…
തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ സ്ഥലം പുരയിടമാക്കി മാറ്റണം എന്ന് ആവശ്യവുമായാണ് ചെമ്മലമറ്റം സ്വദേശി ലാലിച്ചൻ ജോസഫ് മീനച്ചിൽ താലൂക് അദാലത്തിലെത്തിയത്. റീസർവേ നടന്നപ്പോഴാണ് ഒരേക്കർ പുരയിടം തോട്ടമെന്നു തെറ്റായി രേഖപ്പെടുത്തിയത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും…
താലൂക്ക് അദാലത്തുകൾ കൊണ്ട് ആൾക്കൂട്ടമല്ല, നിയമപരമായ സാധ്യതകൾക്കുള്ളിൽ നിന്നു കൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരമാവധി പരിഹാരം സാധ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന 'കരുതലും കൈത്താങ്ങും' തിരൂർ താലൂക്ക്തല അദാലത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ. കളക്ടറേറ്റ്, ആർ.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ് മുതൽ വിവിധ വകുപ്പുകളുടെയും താലൂക്കിന് കീഴിൽ…
മാസങ്ങളായി മുടങ്ങിക്കിടന്ന വാർധക്യകാല പെൻഷൻ ഇനി മുതൽ മുടക്കമില്ലാതെ ലഭിക്കുമെന്ന ആശ്വാസത്തിലാണ് തിരൂർ മംഗലം സ്വദേശിനി വിനോദിനിയമ്മ അദാലത്തിൽ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങിയത്. വാർധക്യകാല അസുഖത്തോടൊപ്പം ഹൃദ്രോഗവും പിടിപെട്ടതും ഏക വരുമാന മാർഗമായ…