നിറകണ്ണുകളോടെ അദാലത്തിൽ വന്ന വാടാനപ്പിള്ളി സ്വദേശി വടക്കൻ വീട്ടിൽ ശിവദാസൻ തിരികെ പോയത് മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ. പ്രളയം തകർത്ത വീട് തിരികെയെടുക്കാൻ വടക്കൻ വീട്ടിൽ ശിവദാസന് ആശ്വാസമായി ചാവക്കാട് താലൂക്ക് തല കരുതലും…
ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിച്ച് മനുഷ്യത്വമുഖമാർന്ന വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും…
നിധി കാക്കുംപോലെ ചെറുമകളെ കാത്ത് സൂക്ഷിച്ച് ജീവിക്കുന്ന തങ്കയ്ക്ക് കരുതലും താങ്ങുമായി സാമൂഹ്യ നീതി വകുപ്പ്. മാസം തികയാതെ ജനിച്ച ഓട്ടിസം ബാധിതയും കാഴ്ചപരിമിതയുമായ ചെറുമകൾ അനൈനയെയും കൊണ്ട് ധനസഹായം മുടങ്ങിയതിന്റെ വേവലാതിയും പേറിയാണ്…
നിലവിലുള്ള റേഷൻ കാർഡ് മാറ്റി മുൻഗണനാ വിഭാഗത്തിലുള്ള കാർഡ് ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് മാറഞ്ചേരി സ്വദേശിനി വട്ടപറമ്പിൽ ബുഷറ പൊന്നാനി എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പൊന്നാനി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ എത്തിയത്.…
വർഷങ്ങളായി കിട്ടാകനിയെന്ന് കരുതി കൊതിച്ചിരുന്ന പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പൊന്നാനി അഴീക്കൽ സ്വദേശി മൂസക്കാനകത്ത് ആമി. 11 കൊല്ലം മുമ്പാണ് പട്ടയത്തി അപേക്ഷ കൊടുത്തത്. പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങിയ നാളുകളിലെ ഓർമകൾ പങ്കുവെച്ചപ്പോൾ ആമിയുടെ…
ശരണ്യക്കും കുടുംബത്തിനും ആശ്വാസമായി കൊടുങ്ങല്ലൂർ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മാറി. അർഹതപ്പെട്ട എ എ വൈ റേഷൻ കാർഡ് ശരണ്യയുടെ കുടുംബത്തിന് ലഭിക്കും. ഭിന്നശേഷിയുള്ള ശരണ്യയെയും കൊണ്ട് അമ്മയായ സുരഭിലയാണ് താലൂക്ക്…
ചെന്ത്രാപ്പിന്നി ഈസ്റ്റിലെ മാടക്കായ് വീട്ടിലെ സുമന കണ്ണന് ഇനി ആശ്വാസിക്കാം. മകന്റെ പഠന സാഹചര്യങ്ങളെ ഓർത്ത് ഏറെ ആവലാതിപ്പെട്ടിരുന്ന സുമനയ്ക്ക് സർക്കാർ കരുതലായി. സുമനയും പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവും രണ്ട് കുട്ടികളും കൂടി 500…
സെറിബ്രൽ പാൾസി ബാധിതയായ മകളുടെ പേരിൽ ആശ്വാസ കിരണം പദ്ധതി വഴി ലഭിക്കേണ്ട ധനസഹായം ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് മാറഞ്ചേരി സ്വദേശി അണ്ടിപ്പാട്ടിൽ മുഹമ്മദ് പൊന്നാനിയിലെ അദാലത്തിലെത്തിയത്. 2015 മുതൽ അപക്ഷ നൽകി കാത്തിരിക്കുകയാണെന്ന് 74…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്തിൽ ലഭിച്ച 316 പരാതികളും പരിഗണിച്ചു. ഓൺലൈനിൽ 198 ഉം നേരിട്ട് 118ഉം പരാതികളാണ്…
സാധാരണക്കാരുടെ പരാതികളിൽ അടിയന്തര പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇത് നിറവേറ്റുകയാണ് പരിഹാര അദാലത്തുകൾ വഴി സർക്കാർ ചെയ്യുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാൻ. പൊന്നാനി എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പൊന്നാനി താലൂക്ക് തല…