വല്ലപ്പുഴ സ്വദേശിനിയായ സുജാത പോളിയോ രോഗബാധിതയാണ്. സുജാതയ്ക്ക് വികലാംഗ പെന്‍ഷന്‍ വര്‍ഷങ്ങളായി ലഭിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വിരമിച്ച സുജാതയുടെ അച്ഛന്‍ മരിച്ചതോടെ അച്ഛന്റെ പെന്‍ഷന്‍ അമ്മയ്ക്ക് ലഭിച്ച് വരികെയാണ്. ഇത് കുടുംബ വരുമാനമായി കണക്കാക്കി…
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതുവരെ അറുപതിനായിരത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും ചാവക്കാട് താലൂക്ക് തല അദാലത്തിൽ കുഞ്ഞുമോളമ്മയ്ക്ക് സുരക്ഷിത ഭവനം ഒരുങ്ങും എടക്കഴിയൂർ സ്വദേശിയാണ് കുഞ്ഞുമോൾ. മൂന്ന് പതിറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള വീട്ടിലാണ് 75 കാരിയായ…
അസുഖ ബാധിതയായ റുബീന ഇപ്പോൾ സന്തോഷവതിയാണ്. തന്റെ തുടർ ചികിത്സയ്ക്കും ജീവിതത്തിനും സർക്കാർ ഒപ്പമുണ്ടെന്ന് അവർക്കറിയാം. ചാവക്കാട് നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ റുബീനയ്ക്ക് സ്വന്തമായി ബിപിഎൽ റേഷൻ കാർഡ് ലഭ്യമായി. അദാലത്തിൽ മന്ത്രിമാരായ…
ഗുരുവായൂരിൽ നടന്ന ചാവക്കാട് താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ 11 റേഷൻ കാർഡുകൾ വിതരണം ചെയ്തു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട എട്ട് റേഷൻ കാർഡുകളും ചികിത്സാ സഹായ മുൻഗണനാ വിഭാഗത്തിൽപെട്ട മൂന്നു കാർഡുകളുമാണ് വിതരണം ചെയ്തത്.…
ഭിന്നശേഷിക്കാരനായ കടുകപീടികയിൽ വീട്ടിൽ റസാഖിന് മുച്ചക്ര വാഹനം ഉറപ്പാക്കി ചാവക്കാട് താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്. ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രി ചികിത്സയിലായിരുന്നതിനാൽ മുച്ചക്ര വാഹനം ലഭിക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകാൻ റസാഖിന്…
കരുതലും കൈത്താങ്ങും കൊച്ചി താലൂക്കുതല അദാലത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ പരാതിയിൽ അടിയന്തര നടപടി. നായരമ്പലം, മാനാട്ടുപറമ്പ്, തൂമ്പുക്കൽ വീട്ടിൽ പാർവതി ആനന്ദകുമാർ മുൻഗണനാ വിഭാഗം റേഷൻ കാർഡ് അനുവദിക്കണം എന്ന അപേക്ഷയുമായാണ് അദാലത്തിൽ…
വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചതിലുള്ള സന്തോഷത്തിലും സമാധാനത്തിലുമാണ് ഹേന നെൽസൺ. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന മകൾ ജിയാ നെൽസണോടൊപ്പം സ്വന്തമായൊരു വീട്ടിൽ സുരക്ഷിതത്വത്തോടെ കഴിയാമെന്ന ആശ്വാസത്തിലാണ് അദാലത്ത് വേദിയിൽ നിന്നും ഹേന മടങ്ങിയത്. സംസാര…
ഇളവള്ളി പഞ്ചായത്ത് പൂവത്തൂർ സ്വദേശി അരവിന്ദാക്ഷന് ഇനി പാർക്കാൻ തോളൂർ പഞ്ചായത്തിലെ പകൽവീട് കാരുണ്യ ഒരുങ്ങും. 84കാരനായ അരവിന്ദാക്ഷൻ കയറിക്കിടക്കാൻ സുരക്ഷിതമായ ഒരു ഇടം അന്വേഷിച്ചാണ് ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന കരുതലും കൈത്താങ്ങും…
ഭാഗ്യം വിറ്റ് ജീവിക്കുന്ന മാറഞ്ചേരി മുക്കാല സ്വദേശി മണികണ്ഠനും ഭാര്യ സുന്ദരിയും നിർഭാഗ്യത്തിന്റെ ചുഴിയിലായിരുന്നു ഏതാനും നാളുകൾ. ഭിന്നശേഷിക്കാരനായ മണികണ്ഠൻ ലോട്ടറി വിൽപ്പന നടത്തിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഭർത്താവിന് സഹായമായി ഭാര്യ സുന്ദരിയും…