വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് പ്രവേശന റാങ്ക് പട്ടികയില്‍ ഇടംപിടിച്ച കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാനയെ അഭിനന്ദിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി. ഷെറിന്‍ ഷഹാനയുടെ ആരോഗ്യ വിവരങ്ങള്‍…
ഒരു വേദിയില്‍ മൂന്ന് മന്ത്രിമാര്‍ 1324 ഓണ്‍ലൈന്‍ പരാതികള്‍ 324 നേരിട്ടുള്ള പരാതികള്‍ 782 പരാതികളില്‍ തത്സമയ പരിഹാരം ശേഷിക്കുന്ന പരാതികളില്‍ ഒരുമാസത്തിനകം പരിഹാരം സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി…
നാല് സെന്റ് സ്ഥലത്ത് ആകെയുള്ള താല്‍ക്കാലിക വീടിന് നമ്പറിലില്ലാത്തതിന്റെ ദുരിതത്തിലായിരുന്നു ശാന്തിനഗര്‍ കിഴ്യപ്പാട് നാരായണിയമ്മ. അദാലത്തിലെത്തിയ എഴുപത് പിന്നിട്ട നാരായണിയമ്മയ്ക്ക് ജീവിത സായാഹ്നത്തില്‍ ഈയൊരു അപേക്ഷയായിരുന്നു പരാതി പരിഹാരത്തിനായി മുന്നിലുണ്ടായിരുന്ന മന്ത്രി വി. അബ്ദുറഹ്‌മാനോട്…
ജീവിതത്തിന് മീതെ 2018 ലെ പ്രളയം വന്നുമൂടിയകാലം. അഞ്ചു സെന്റ് സ്ഥലത്ത് ആകെയുണ്ടായിരുന്ന വീടും മണ്ണിടിഞ്ഞ് വീണ് വാസയോഗ്യമല്ലാതായി. അന്നുമുതല്‍ വരയാല്‍ കല്ലടയിലെ അവ്വ ഉമ്മയും മകനും മരുമകളും പേരക്കുട്ടികളുമടങ്ങുന്ന കൂടുംബം വാടക വീട്ടിലായിരുന്നു…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള സുൽത്താൻ ബത്തേരി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 232 പരാതികൾ പരിഹരിച്ചു. ആകെ 335 പരാതികളാണ് ലഭിച്ചത്. ഓൺലൈനായി ലഭിച്ച 232 പരാതികളിൽ 180 പേർ നേരിട്ട് ഹാജരായി.…
ശാരീരികമായി ഏറെ വെല്ലുവിളി നേരിടുന്ന കാര്യമ്പാടി ശാസ്താപറമ്പില്‍ ഗോപിക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. ഈ അപേക്ഷയുമായി പലതവണ അധികൃതരെ സമീപിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ചെറുപ്പത്തിലെ പോളിയോ ബാധിച്ച് നടക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന…
കരുതലും കൈത്താങ്ങും അദാലത്തില്‍ 12 പേര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു. കരടിപ്പാറ, അമ്പലവയല്‍, വടുവഞ്ചാല്‍, പൂമല, കാര്യമ്പാടി, ആനപ്പാറ, പുല്‍പ്പള്ളി, വടുവഞ്ചാല്‍, സ്വദേശികളായ 12 പേര്‍ക്കാണ് അദാലത്തില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.…
പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശി തങ്കച്ചന്‍ ബത്തേരിയില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത് കാലങ്ങളായി ബാങ്കിലുള്ള സ്വന്തം ആധാരം വീണ്ടെടുക്കാനുള്ള അപേക്ഷയുമായാണ്. 2000 ത്തില്‍ പനമരം കാര്‍ഷിക വികസന ബാങ്കില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്കായി തങ്കച്ചന്‍ 50,000…
ആദ്യദിനം 319 പരാതികള്‍ തീര്‍പ്പാക്കി 20 പേര്‍ക്ക് തത്സമയം റേഷന്‍കാര്‍ഡുകള്‍ 27 ഇനം പരാതികള്‍ പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങിനും ജില്ലയില്‍ തുടക്കമായി. വൈത്തിരി താലൂക്ക്…
കരുതലും കൈത്താങ്ങും പട്ടാമ്പി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു സാധ്യമായ പരാതികള്‍ തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ …