കരുതലും കൈത്താങ്ങും കുന്നംകുളം താലൂക്ക് തല അദാലത്തിൽ റോസിലിയുടെ മുടങ്ങിയ പെൻഷൻ പുനസ്ഥാപിച്ചു നൽകി. കുണ്ടുകുളങ്ങര വീട്ടിൽ കടവല്ലൂർ നമ്പഴിക്കാട് സ്വദേശിയായ റോസിലിക്ക് 19 വർഷമായി ലഭിച്ചിരുന്ന വിധവാ പെൻഷൻ മുടങ്ങിയ പരാതിയിലാണ് ഉടനടി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കുന്നംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും കുന്നംകുളം താലൂക്ക് തല അദാലത്തിൽ ലഭിച്ച 539 പരാതികളും പരിഗണിച്ചു. ഓൺലൈനായി ലഭിച്ച 208 പരാതികളും പുതിയതായി ലഭിച്ച…

സ്വന്തം ഭൂമിയുടെ അതിര് അളന്ന് തിട്ടപ്പെടുത്താൻ കുന്നത്ത് വീട്ടിൽ കൗസല്യയ്ക്ക് ഇനി കാലങ്ങൾ കാത്തിരിക്കേണ്ട. ഒരാഴ്ചക്കുള്ളിൽ അതിര് അളന്ന് തിട്ടപ്പെടുത്താൻ കുന്നംകുളം താലൂക്ക് സർവ്വെയർക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർദ്ദേശം നൽകി.…

അവിവാഹിതയായ മാർഗ്ഗിലിയ്ക്ക് മുടക്കമില്ലാതെ ഇനി പെൻഷൻ ലഭിക്കും. കുന്നംകുളം താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പരാതി പരിശോധിച്ച് കുടിശിക നൽകാൻ വേണ്ട നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.…

സെറിബ്രൽ പാൾസി ബാധിതയായ പഴഞ്ഞി ചോഴികുന്നത്ത് സ്വദേശിനി അമൃതയ്ക്ക് ആശ്വാസമായി കുന്നംകുളം താലൂക്ക് അദാലത്ത്. കുടുംബ വരുമാനം കൂടുതലാണെന്ന് കാണിച്ച് വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ നിലച്ചതറിയിക്കാനാണ് ഇരുപത്തിരണ്ടുകാരിയായ അമൃത അദാലത്തിലെത്തിയത്. അമൃതയുടെ ആവശ്യവും…

ഒരൊറ്റവാചകത്തിൽ പറഞ്ഞൊതുക്കാവുന്നതല്ല ശാന്തകുമാരിയമ്മയുടെ വേദനകൾ. ശാരീരികമായ അവശതകൾ, താങ്ങാവേണ്ട മക്കളുടെ രോഗങ്ങൾ, നിലച്ചുപോയ വരുമാനമാർഗം, കയറിക്കിടക്കാൻ വീടുപോലുമില്ലാത്ത അവസ്ഥ. എവിടെ പറഞ്ഞുതുടങ്ങണമെന്നുപോലും അറിയാതെയാണ് ശാന്തകുമാരിയമ്മ കുന്നംകുളത്തെ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. മന്ത്രിക്ക് മുന്നിൽ ദയനീയത…

അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും റവന്യു ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' കുന്നംകുളം താലൂക്ക്…

സർക്കാരിന്റെ മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളെ കൂടി സമ്പൂർണ്ണ മാലിന്യ വിമുക്തമാക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട്…

ആളൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ ചർച്ചിലിനും കൈത്താങ്ങായത് സർക്കാരിന്റെ പ്രശ്നപരിഹാര അദാലത്ത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത ചർച്ചിലിന് ഡിസെബിലിറ്റി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. അതിനൊരു പരിഹാരം പ്രതീക്ഷിച്ച് അദാലത്തിലെത്തിയ ചർച്ചിലും അച്ഛനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി…

കൊരട്ടി പഞ്ചായത്തിലെ 121 കുടുംബങ്ങളുടെ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി യോഗം ചേരും. കൊരട്ടി പഞ്ചായത്തിലെ നാലുകെട്ട് ദേശത്ത് 6, 7 വാർഡുകളിലായി കന്നുകാലിമേച്ചിൽപുറമായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യു…