ചാലക്കുടി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ മുൻഗണനാ വിഭാഗത്തിൽപെട്ട 15 റേഷൻ കാർഡുകൾ വിതരണം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ പാർലമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി…

നിർമ്മാണം വിലക്കിയ ഉത്തരവ് പുനഃ പരിശോധിക്കാൻ കെ എസ് ഡി എം എയെ ചുമതലപ്പെടുത്തും കോടശ്ശേരി നിവാസികൾക്ക് ആശ്വാസമായി കരുതലും കൈത്താങ്ങും. കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നിർമ്മാണം വിലക്കി കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധന നടത്താൻ ചാലക്കുടി…

മതിയായ രേഖകൾ ഇല്ലാതിരുന്ന ഭൂമിക്ക് പുതിയ പട്ടയം അനുവദിച്ചു അര നൂറ്റാണ്ടിലേറെയായി സ്വന്തമെന്നു കരുതിയ ഭൂമിക്ക് രേഖകളിൽ പട്ടയം ഇല്ല, ആധാരം അടക്കം കൃത്യമായ രേഖകൾ ഒന്നുമില്ല. ജീവിക്കാൻ കൃത്യമായ വരുമാനമോ കയറിക്കിടക്കാൻ മറ്റൊരു…

അഴിമതിരഹിതവും കാര്യക്ഷമവുമായ ജനസേവനം പ്രാവൃത്തികമാക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പ്രാദേശികമായി ഉടലെടുക്കുന്ന പ്രശ്നങ്ങൾ പ്രാദേശികമായി തന്നെ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്താൻ…

സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്തുകള്‍ നാളെ തുടങ്ങും. വൈത്തിരി താലൂക്ക്തല അദാലത്ത് ചുണ്ടേല്‍ പാരിഷ് ഹാളില്‍ രാവിലെ 10 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി…

  മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ നടന്നുവരുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മെയ് 25 രാവിലെ 10 ന് പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി തിരൂർ താലൂക്കിൽ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തിൽ തീർപ്പാക്കിയത് 234 പരാതികൾ. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ തിരൂർ വാഗൺ ഗ്രാജഡി സ്മാരക…