കാസർഗോഡ്:ജില്ലയില് മാര്‍ച്ച് 24 ന് നടത്താനിരുന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ് മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
കാസർഗോഡ്:സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറ്റേ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ വരണാധികാരികളുടെയും നോഡൽ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെയും ജില്ലാ കളക്ടറുടെയും വരണാധികാരികളുടെയും സാന്നിധ്യത്തിൽ നടത്തി. 1989 വീതം പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ്,…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ മാർച്ച് 21ന് രാവിലെ 11 മണിക്ക് കളക്ടറേറ്റിൽ നടക്കും. ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കുന്ന മണ്ഡലം നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷനാണിത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ…
കാസർഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിൽ ആബ്‌സൻറീസ് വോട്ടർ വിഭാഗത്തിൽ വോട്ട് ചെയ്യാനായി 12ഡി ഫോം നൽകിയ അവശ്യ സർവീസ് വോട്ടർമാർക്കായി ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെൻററുകൾ ഏർപ്പെടുത്തും. മാർച്ച് 28, 29, 30…
കാസര്‍കോട്: ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പടെ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു നിര്‍ദ്ദേശം നല്‍കി.…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് നിരീക്ഷകര്‍ ജില്ലയിലെത്തി. പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പിന്ദര്‍ സിങ് പുനിയ, എം സതീഷ് കുമാര്‍, സാന്‍ജോയ് പോള്‍ എന്നിവരാണ്…
കാസർഗോഡ്: സ്വതന്ത്രവും നീതിപൂര്‍വ്വവുമുള്ള തെരഞ്ഞെടുപ്പ് ഉറപ്പു വരുത്താന്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സ്‌പെഷ്യല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കാസര്‍ഗോഡ്: ജില്ലയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2020 ഫെബ്രുവരി മൂന്നിനാണ് വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആദ്യ കേസായിരുന്നു ഇത്. പിന്നീടങ്ങോട്ട് ഇതുവരെയായി 26507…