ആസാദി കാ അമൃത് മഹോത്സവം - മേരി മാട്ടി മേരി ദേശ് കാഞ്ഞങ്ങാട് നഗരസഭ ക്യാമ്പയിന്‍ പടന്നക്കാട് ചേരകുളം പരിസരത്ത് നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് റോട്ടറി ക്ലബ്ബും കാസർകോട് റോട്ടറി ഭവനിൽ സംഘടിപ്പിച്ച ദേശഭക്തി ഗാന, ദേശീയ ഗാന മത്സരത്തില്‍ എം.എസ് കോളേജ് എച്ച്.എസ്.എസ് പെരഡാല ഒന്നാം സ്ഥാനം നേടി. പരിപാടി ജില്ലാ കളക്ടര്‍…

കാസർകോട് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസും പയ്യന്നൂർ ഖാദി കേന്ദ്രവും ചേർന്ന് കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാദിവസ്ത്ര പ്രചാരണവും വിപണന മേളയും കാസര്‍കോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. മേള…

ജില്ലാ പഞ്ചായത്തിന്റെ പുതിയ ഭരണ സാരഥ്യം നിലവില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞു. കാസര്‍കോടിന്റെ സമഗ്ര വികസനം എന്ന ആശയത്തിലൂന്നി ഏറെ പ്രതീക്ഷയോടെയാണ് ജില്ലാ പഞ്ചായത്ത് വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നത്. 21ാം വയസ്സില്‍…

സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുമേഖലാ…

കാസര്‍കോട് കളക്ടറേറ്റ് മന്ദിരത്തില്‍ ഇനി സര്‍ക്കാര്‍ മുദ്രയും തെളിഞ്ഞു നില്‍ക്കും. പ്രധാന കെട്ടിടത്തിലെ ക്ലോക്ക് ടവറിനോട് ചേര്‍ന്നാണ് സ്വര്‍ണനിറത്തിലുള്ള മുദ്ര ആലേഖനം ചെയ്തത്. കൊടിമരത്തോട് ചേര്‍ന്ന് വലിയ ഗാന്ധിപ്രതിമക്കും കെട്ടിടത്തിലെ ക്ലോക്കിനും പിന്നാലെ സര്‍ക്കാര്‍…

കാസർഗോഡ്: തൈക്കടപ്പുറം ഫിഷറീസ് കോളനി നിവാസികള്‍ക്ക് വീട് നിര്‍മ്മാണത്തിനുള്ള ധനസഹായം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തും എം.രാജഗോപാലന്‍ എം എല്‍ എ അറിയിച്ചു. അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ തൈക്കടപ്പുറം ഫിഷറീസ് കോളനിയിലെ വീടുകള്‍ കാലപ്പഴക്കം…

കാസർഗോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ് 19 വാര്‍ റൂം, ഹെല്‍പ് ഡെസ്‌ക് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നോഡല്‍…

കാസര്‍കോട് ജില്ലയില്‍ 673 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 98 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 12370 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15685 പേര്‍ വീടുകളില്‍ 14882 പേരും സ്ഥാപനങ്ങളില്‍…

കാസർഗോഡ്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിങ്കളാഴ്ച ആളുകള്‍ കൂട്ടം കൂടുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഉപ്പളയിലെ വസ്ത്ര സ്ഥാപന ഉടമക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം…