കാസര്‍കോട്: ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പടെ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു നിര്‍ദ്ദേശം നല്‍കി.…

കാസർഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് നിരീക്ഷകര്‍ ജില്ലയിലെത്തി. പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പിന്ദര്‍ സിങ് പുനിയ, എം സതീഷ് കുമാര്‍, സാന്‍ജോയ് പോള്‍ എന്നിവരാണ്…

കാസർഗോഡ്: സ്വതന്ത്രവും നീതിപൂര്‍വ്വവുമുള്ള തെരഞ്ഞെടുപ്പ് ഉറപ്പു വരുത്താന്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സ്‌പെഷ്യല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കാസര്‍ഗോഡ്:  ജില്ലയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2020 ഫെബ്രുവരി മൂന്നിനാണ് വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആദ്യ കേസായിരുന്നു ഇത്. പിന്നീടങ്ങോട്ട് ഇതുവരെയായി 26507…

കാസര്‍കോട്:സംസ്ഥാനത്തിന്റെ സമഗ്ര മേഖലകളെയും സ്പര്‍ശിക്കുന്ന ബജറ്റില്‍ കാസര്‍കോടിനും കരുതല്‍. ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് രൂപീകരിച്ച കാസര്‍കോട് വികസന പാക്കേജിന് 2021-22 വര്‍ഷം 125 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 75…

സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പ്രചരണാര്‍ഥം കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ജില്ലാതല പ്രാദേശിക വികസന ക്യാംപെയ്‌നിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന 15 മിനിറ്റില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരണത്തിന്റെ സ്‌ക്രിപ്റ്റിങ്, ചിത്രീകരണം, എഡിറ്റിങ്…

കാസര്‍കോട്: ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24814 ആയി ഉയര്‍ന്നു. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് ഞായറാഴ്ച കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍…

കണ്ണൂര്‍, കോഴിക്കോട് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ല്‍ 115 പോയിന്റ് നേടി കാസര്‍ഗോഡ് ഓവറോള്‍ കിരീടം സ്വന്തമാക്കി. 87 പോയിന്റുമായി കണ്ണൂര്‍ രണ്ടാംസ്ഥാനത്തും 62 പോയിന്റുമായി കോഴിക്കോട്…