മായം ചേര്‍ത്ത പാല്‍ കർശനമായി തടയും ; മന്ത്രി ജെ.ചിഞ്ചുറാണി രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നു ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാല്‍ പരിശോധിച്ച് മായം കണ്ടെത്തിയാൽ കർശനമായി തടയുമെന്നും…

നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്കില്‍ നടക്കുന്ന സങ്കല്‍പ്പ് സപ്താഹിന്റെ നാലാം ദിനം കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ കൃഷി മഹോത്സവ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇ.ചന്ദ്രശേഖരന്‍…

കെ.എസ്.ആര്‍.ടി.സിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുക ലക്ഷ്യം; മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സിയുടെ സേവനം ഗ്രാമവണ്ടി പദ്ധതിയിലൂടെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കുമ്പള ഗ്രാമപഞ്ചായത്തും കെ.എസ്.ആര്‍.ടി.സിയും…

സമൂഹത്തില്‍ വിവിധ സാഹചര്യത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് സംസ്ഥാന വനിതാ കമ്മിഷന്‍ ജില്ലയില്‍ ഒക്ടോബറില്‍ പബ്ലിക് ഹിയറിംഗ് നടത്തും. ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട വനിതകള്‍ ജില്ലയിലാണ് ഉള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹിയറിംഗ്…

ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടവും കാര്‍ഷിക സേവന കേന്ദ്രവും  ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ബാങ്കുകളാണെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍…

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം, പരിശീലനം എന്നിവ സാധ്യമാക്കുന്നതിനായിട്ടാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളുള്‍പ്പെടുന്ന എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള 'സാന്ത്വനം'…

അനന്തപുരം വ്യവസായ പാര്‍ക്കിലെ 13 വ്യവസായ സ്ഥാപനങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് 13 വ്യവസായ സ്ഥാപനങ്ങള്‍ ഒരുദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും കാസര്‍കോട് ജില്ലയുടെ വ്യവസായ മുന്നേറ്റത്തിന്റെ പ്രഖ്യാപനമാണിതെന്നും സംസ്ഥാന വ്യവസായ, കയര്‍,…

സെപ്തംബര്‍ 18,19 തീയ്യതികളില്‍ ഉദുമ ലളിത് റിസോര്‍ട്ടില്‍ നടക്കുന്ന റൈസിംഗ് കാസര്‍കോട്, ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജില്ലയില്‍ വ്യവസായ പാര്‍ക്കുകകള്‍ ആരംഭിക്കുന്നതിനും വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ച് ജില്ലയെ വലിയ…

വില്ലേജ് സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ബാഡൂര്‍ വില്ലേജ് ഓഫീസ് സന്ദര്‍ശിച്ചു. ലൈഫ് മിഷന്‍, പട്ടയം, ബി.പി.എല്‍ കാര്‍ഡ്, തെരുവ് നായ ശല്യം, തൂക്ക് പാലം തുടങ്ങി വിവിധ വിഷയങ്ങളിലായി 41…

തൃക്കരിപ്പൂര്‍ ഹോമിയോ ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്തു തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹോമിയോ ഡിസെപന്‍സറിക്കായി ഇളമ്പച്ചിയില്‍ നിര്‍മിച്ച കെട്ടിടം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയില്‍ സംസ്ഥാന വ്യാപകമായി സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന്…