പട്ടികവര്‍ഗ്ഗ ഊരുകളുടേയും വ്യക്തികളുടേയും സമഗ്രവികസനം ലക്ഷ്യമിട്ട് മൈക്രോപ്ലാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എന്യുമറേറ്റര്‍മാരുടെ ഒഴിവിലേക്ക് പട്ടികവര്‍ഗ്ഗക്കാരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവര സാങ്കേതികവിദ്യയുടെ ബാധ്യതകള്‍ പ്രയോജനപ്പെടുത്തി പരമാവധി സുതാര്യവും കൃത്യവുമായ പട്ടികവര്‍ഗ്ഗക്കാരുടെ…
ജില്ലയിലെ വനിതകളുടെ ഇന്നത്തെ സാമൂഹിക സാമ്പത്തികാവസ്ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുകയും പരിഹാര നിര്‍ദേശം നല്‍കുകയും ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സിയില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വനിതകളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക നില, കൈവശാവകാശം, തൊഴില്‍…
ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വില്ലേജ് അദാലത്തുകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നവംബര്‍ 23 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് (വാര്‍ഡ് 22) ജനറല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 12ന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നവംബര്‍ 23 വരെ നാമനിര്‍ദ്ദേശ…
കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ…
ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് പൈവളിഗെ ജനസാഗരമായി മഞ്ചേശ്വരം പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസ്സിന്റെ തുടക്കം…
സംസ്ഥാനത്തിന്റെ മനുഷ്യത്വ മുഖമുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് സംസ്ഥാന റവന്യു ഭവന നിര്‍മാണ് വകുപ്പു മന്ത്രി കെ. രാജന്‍. കഴിഞ്ഞ ഏഴര വര്‍ഷത്തോളമായി കേരള ജനതയെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ പുതിയ കാലത്തിനായി…
മഞ്ചേശ്വരം നിയോജക മണ്ഡലം നവകേരള സദസ് പൈവളികെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മഞ്ചേശ്വരം നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച പരാതി സ്വീകരണ കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു.…
ഒരു വര്‍ഷത്തിനകം സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കുമ്പഡാജെ പാത്തേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ അനുവദിക്കുമെന്നും അതിനായുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുവെന്നും മൃഗസംരക്ഷണ-മൃഗശാല-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം…