ബേപ്പൂരിന്റെ ഓളപ്പരപ്പിൽ ആവേശത്തുഴയെറിഞ്ഞ് റോവിങ് ഡെമോ. നാൽപത്തി രണ്ടാമത് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വെള്ളി മെഡൽ ജേതാക്കളായ വിസ്മയ വടകരയും ഹിമ കോഴിക്കോടുമാണ് രണ്ടു പേർ തുഴയുന്ന റോവിങ് ഡെമോ…

സംസ്ഥാന ടൂറിസം വകുപ്പ് ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടത്തുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർഥം സംഘടിപ്പിച്ച ക്രോസ് കൺട്രി മത്സരം ആവേശമായി.…

മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായി കക്കാടംപൊയിലിൽ നടന്ന ട്രക്കിംഗ് ആവേശമായി. 40 ഓളം പേർ നാലു കിലോമീറ്ററോളം ദൂരം നീണ്ടുനിന്ന ട്രക്കിംഗിൻ്റെ ഭാഗമായി. നായാടംപൊയിലിൽ നിന്നും കുരിശുമലയിലേക്കായിരുന്നു ട്രക്കിംഗ്. അന്തര്‍ദേശീയ വൈറ്റ് വാട്ടർ കയാക്കിങ്…

തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ആഗസ്റ്റ് 4,5,6 തിയ്യതികളിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും കൂടിയാലോചനായോഗം ചേർന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.…

മലബാർ റിവർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കയാക്കിങ് 2022 മാധ്യമ പുരസ്കാരങ്ങൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. അച്ചടി മാധ്യമത്തിലെ മികച്ച വാർത്ത റിപ്പോർട്ടർക്കുള്ള പുരസ്കാരം മലയാള മനോരമയിലെ…

ബേപ്പൂരിന്റെ മണ്ണിൽ ജലാരവത്തിന്റെ നാളുകൾക്ക് തുടക്കമാവുമ്പോൾ കാണികളെ കാത്തിരിക്കുന്നത് കയാക്കിങിന്റെ മാന്ത്രിക കാഴ്ചകളും മത്സരങ്ങളും. കുതിച്ചു വരുന്ന കടൽത്തിരകളെ ഭേദിച്ച് ബേപ്പൂരിന്റെ ഓളപരപ്പിൽ കയാക്കിങ് ബോട്ടുകൾ അണിനിരക്കും. രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ…

ലോക ടൂറിസം വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കയാക്കിങ് ചലഞ്ച് (ഡബിൾസ് ) മത്സരം സെപ്റ്റംബർ 27 ന് രാവിലെ 9 ന് കർളാട് തടാകത്തിൽ നടക്കും. മത്സരത്തിൽ…

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ടൂറിസം വകുപ്പ് നിർണ്ണായക സ്വാധീനം ചെലുത്തി - മന്ത്രി എ. കെ ശശീന്ദ്രൻ കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ടൂറിസം വകുപ്പ് നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.…

വെളളത്തിന്റെ ഓളപ്പരപ്പിൽ കയാക്കർമാർ വിസ്മയം തീർക്കുമ്പോൾ നെഞ്ചിടിപ്പോടെ സസൂക്ഷ്മം വീക്ഷിക്കുകയാണ് പുലിക്കയം സ്വദേശിനി ഭവാനിയും കൊച്ചുമക്കളും. കയാക്കിങ് മത്സരത്തെ പറ്റി വ്യക്തമായ ബോധ്യമില്ലെങ്കിലും കയാക്കർമാരുടെ ഓരോ ചലനവും ഇവരെ ആവേശം കൊള്ളിക്കുന്നു. മലബാർ റിവർ…

എറണാകുളം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന് ഡിടിപിസിയുടെ മാതൃഭൂമി അർബോറെറ്റത്തിൽ നടക്കും. രാവിലെ 7 മുതൽ 11 വരെയാണ് പരിപാടി. ജില്ലയിലെ…