തിരുവനന്തപുരം: നാടും നഗരവും ഓണത്തെ വരവേല്‍ക്കുമ്പോള്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കരയും ഒരുങ്ങുകയാണ്. അരുവിക്കര പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വരാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ ആറിന്…
കോട്ടയം: തപാൽസേവനങ്ങളെപ്പറ്റിയുള്ള പരാതികളറിയിക്കാൻ സെപ്റ്റംബർ അഞ്ചിന് 11.00 മണിക്ക് കോട്ടയം സീനിയർ സൂപ്രണ്ട് പോസ്റ്റ് ഓഫീസിൽ ഡാക് അദാലത്ത്് നടത്തും. പൊതുജനങ്ങൾക്ക് സെപ്റ്റംബർ രണ്ടുവരെ കോട്ടയം ഡിവിഷനിലെ തപാൽ സേവനങ്ങളെപ്പറ്റിയുള്ള പരാതികളും സേവനങ്ങൾ മെച്ചപ്പെടുത്തിനുള്ള…
തിരുവനന്തപുരം: സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായ ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് (സെപ്തംബര്‍ മൂന്ന്) വൈകുന്നേരം ഏഴിന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍…
കോട്ടയം: കുടുംബശ്രീയുടെ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35…
**ഒരു പകല്‍ മുഴുവന്‍ പുലികള്‍ നഗരത്തില്‍. ഓണാഘോഷം പൊലിപ്പിക്കാന്‍ തിങ്കളാഴ്ച (സെപ്തംബര്‍ അഞ്ച്) തലസ്ഥാനത്ത് പുലിയിറങ്ങും. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കാനെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരഘോഷയാത്രയുടെ ഭാഗമായാണ്…
കോട്ടയം: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കോട്ടയം തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ സൈക്കോളജിന്റെ പാനലിലേക്ക് അപേക്ഷിക്കാം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമാണു യോഗ്യത. പള്ളം ബ്ലോക്ക്…
കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംഘടിപ്പിക്കുന്ന ഓണാഘോഷം 2022 ന്റെ ഭാഗമായി ഉത്രാടദിനമായ സെപ്റ്റംബർ ഏഴിന് വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് മഹാബലി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിക്കുന്നു.…
കോട്ടയം: അന്തരിച്ച സാമൂഹികപ്രവർത്തകയും വിദ്യാഭ്യാസപ്രവർത്തകയുമായ മേരി റോയിക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും വേണ്ടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പുഷ്പചക്രം അർപ്പിച്ചു. ഇന്നലെ 12.30ന് കോട്ടയം കളത്തിപ്പടിയിലെ പള്ളിക്കൂടം സ്‌കൂൾ…
കോട്ടയം: ജില്ലയിൽ ഈ ഓണക്കാലത്തു പൂക്കളം തീർക്കുന്നതു കുടുംബശ്രീയുടേയും തൊഴിലുറപ്പു തൊഴിലാളികളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സ്വന്തം കൃഷിയിടങ്ങളിൽ പൂത്തുലഞ്ഞ പൂക്കളും. ബന്ദിയും ജമന്തിയും വാടാമല്ലിയുമായി ജില്ലയിൽ 18.40 ഏക്കറിലാണ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും സഹകരണത്തോടെയും പുഷ്പകൃഷി നടത്തി…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2022ലെ സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനുമുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ…
