വയനാട് ജില്ല ഹോമിയോപ്പതി വകുപ്പില്‍ ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച സെപ്തംബര്‍ 13 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത,…

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്സുകളിലെ സ്പോണ്‍സേഡ് സീറ്റില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയോ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സെപ്തംബര്‍ 13 ന് രാവിലെ 10…

നിയമനം

September 2, 2022 0

നിയമനം ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച യഥാക്രമം സെപ്തംബര്‍ 13, 14 തീയതികളില്‍ രാവിലെ 10.30 ന്…

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ പരിധിയില്‍ 2022-23 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.…

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ഇനി മുതല്‍ സ്മാര്‍ട്ടാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ആരോഗ്യ…

ബത്തേരി ബ്ലോക്ക്തല ആരോഗ്യമേള അമ്പലവയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാളെ (ശനി) രാവിലെ 10 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ…

പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കുള്ള സബ്സിഡി, ലൈസന്‍സ് ലോണ്‍ മേള പുതുശ്ശേരി പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷനായി.…

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി അമൃത് വൻ പദ്ധതിയിൽ പങ്കാളിയായി ചാലക്കുടി വനം ഡിവിഷൻ. നായരങ്ങാടിയിൽ തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ കെ ആർ അനൂപ് വൃക്ഷത്തൈകൾ…

ദുഷ്‌കരമായ സാഹചര്യങ്ങളിലും വിവിധ ജീവിത പ്രതിസന്ധികളിലും ചൂഷണത്തിനു വിധേയരാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം, പുനരധിവാസം, വൈദ്യസഹായം, നിയമസഹായം മുതലായവ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്…

സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഫയൽ തിർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ചയായിരുന്നിട്ടും ഓഫീസുകൾ പ്രവൃത്തി ദിനം പോലെ പ്രവർത്തിച്ചു. ഭൂരിഭാഗം ജീവനക്കാരും ഹാജരായി. രണ്ട്…