നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ 2023 ജനുവരി 09 മുതൽ 15 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട വാർത്തകൾ, വിശകലനങ്ങൾ എന്നിവ മികച്ച രീതിയിൽ…

പിന്നോക്ക സമുദായക്കാരുടെ പ്രശ്ന പരിഹാരത്തിനായി കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍നിന്നും മുന്‍പ് സമിതിക്ക് ലഭിച്ച പരാതികളില്‍ ശേഷിക്കുന്ന മൂന്ന് പരാതികളാണ്…

കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ പ്രദര്‍ശനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ ലൈബ്രറിയുടെയും…

രാജ്യത്തെ മികച്ച നിയമസഭയും നിയമസഭാ ലൈബ്രറിയും കേരളത്തിന്റേതാണെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കേരള നിയമസഭാ ലൈബ്രറി നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ പരിപാടികള്‍…

  കേരള നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'വായനയും സ്ത്രീ മുന്നേറ്റവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ കെ.പി സുധീര വിഷയാവതരണം നടത്തി. വായനയിലേക്ക് സ്ത്രീകള്‍ എത്തിപ്പെടാന്‍ വൈകിയെങ്കിലും പിന്നീട് എത്തിപ്പെട്ടവര്‍ക്ക്…

നൂറു വർഷം പിന്നിടുന്ന കേരള നിയമസഭാ ലൈബ്രറി അതിലെ വിഭവ വൈവിധ്യവും അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരവും കൊണ്ട് ലോകത്തിന് മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന നിയമസഭാ…

കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബർ 19ന് രാവിലെ 10 മണിക്ക് തൃശ്ശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുന്നു. സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിൻമേൽ…

എം.ബി. രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചിരിക്കുന്നതിനാൽ പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ ഇന്ന് രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തെരഞ്ഞെടുക്കും. സഭാംഗങ്ങളായ എ.എൻ. ഷംസീർ, അൻവർ സാദത്ത് എന്നവരാണ് സ്പീക്കർ തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ…

സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭ മന്ദിരവും പരിസരവും സെപ്റ്റംബർ രണ്ടു മുതൽ 12 വരെ ദീപാലംകൃതമാക്കും. ദീപാലങ്കാരം കാണുന്നതിന് ഈ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ രാത്രി 10 വരെ സുരക്ഷ ക്രമീകരണങ്ങൾക്ക്…

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജറിന്റെ 2022ലെ എഴുത്തു പരീക്ഷ  സെപ്റ്റംബർ 24,…