അതിവേഗത്തിൽ മോഷ്ടാവിനെ പിന്തുടർന്ന് കീഴ്പ്പെടുത്തുന്ന പോലീസ് നായ, ഒളിപ്പിച്ചുവെച്ച സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി കാണികളെ അതിശയിപ്പിച്ചു മറ്റു ചില ശ്വാനന്മാർ. കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ നടക്കുന്ന എന്റെ കേരളം എക്‌സിബിഷനിൽ ശ്രദ്ധേയമാവുകയാണ് പോലീസ് നായ്ക്കളുടെ…

അക്രമികളില്‍ നിന്ന് രക്ഷപ്പെടാനുള്ള നുറുങ്ങു മാര്‍ഗ്ഗങ്ങള്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യമായി പകര്‍ന്നുനല്‍കുന്ന പോലീസിന്റെ സ്റ്റാള്‍ കണ്ണൂരിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പ്രദര്‍ശനത്തില്‍ പ്രധാന ആകര്‍ഷണമാകുന്നു.ആയുധം ഉപയോഗിക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമിയെ പിന്തിരിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരായ…

കുട്ടികളെ രക്ഷിച്ച പോലീസുകാര്‍ക്ക് അനുമോദനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലേത് മത നിരപേക്ഷ പൊലീസ് സേനയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കുളത്തില്‍ മുങ്ങിയ കുട്ടികളുടെ…

പഠനം പാതിവഴിയിൽ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവർക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് സൗജന്യമായി തുടർപഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഇത്തരം കുട്ടികൾക്ക് അവരുടെ സ്വന്തം ജില്ലയിൽ വിദഗ്ധ…

* മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച (ജൂലൈ 19) തുടക്കമാകും .രാവിലെ 10.30 ന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നിൽ പിങ്ക്…

കോഴിക്കോട്:    ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 831 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ നഗര പരിധിയിൽ 46 കേസുകളും…

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 673 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ നഗര പരിധിയിൽ 56 കേസുകളും…

പാലക്കാട്: കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ജനങ്ങളുടെ മുഴുവന്‍ ഇടപെടലുകളും രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ…

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ച ക്രമസമാധാന രംഗത്തും പ്രയോജനപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.  പൊലീസ് സേനയുടെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുന്നതിനു വിവിധ നടപടികള്‍ ഇതിനോടകം സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞെന്നും…

മലബാർ സ്പെഷ്യൽ പൊലീസ് രൂപീകരിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എംഎസ്പി കേന്ദ്രീകരിച്ച് കേരള പൊലീസ് ഫുട്ബോൾ അക്കാദമി രൂപീകരിക്കാൻ തീരുമാനിച്ചു. പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രശസ്ത ഫുട്ബോൾ…