സംസ്ഥാന വനിത കമ്മിഷന്‍ ഇടുക്കി ജില്ലാ തല സിറ്റിംഗ് നവംബര്‍ 23 ന് രാവിലെ 10 മുതല്‍ മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും, വിവിധ വിഷയങ്ങളില്‍ കൃത്യമായി ഇടപെടല്‍ നടത്തി സ്ത്രീകളുടെ പ്രതീക്ഷയായി വനിതാ കമ്മിഷന്‍ മാറിയെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ്…

തീരപ്രദേശത്തെ ലഹരി ഉപയോഗം ഗാർഹിക അതിക്രമങ്ങൾക്ക് കാരണമാകുന്നുവെന്നത് ഗൗരവതരമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സംസ്ഥാന വനിത കമ്മീഷനും വടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി മടപ്പള്ളി ജിവിഎച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ…

കൊല്ലം ജില്ലയിലെ തീരദേശ മേഖലയിലെ വനിതകള്‍ക്ക് അവശ്യരേഖകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ   പി സതീദേവി പറഞ്ഞു. കൊല്ലം മൂതാക്കരയിലെ മത്സ്യതൊഴിലാളി കോളനിയിലും തൊട്ടടുത്ത് സുനാമിയില്‍ വീടു നഷ്ടപ്പെട്ടവരെ സംസ്ഥാന…

വിവാഹം കച്ചവടമനസ്ഥിതിയോടെ നടത്തുന്നപ്രവണത വ്യാപിക്കുന്നുവെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിങില്‍ പങ്കെടുക്കുകയായിരുന്നു. വിവാഹം നടന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ ദമ്പതികള്‍തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. വിലപേശി പണംവാങ്ങുന്നു, വധുവിന്റെ സ്വര്‍ണവും…

സ്ത്രീ സുരക്ഷയുടെ പാഠങ്ങൾ വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷനും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, തുഞ്ചൻ സ്മാരക ഗവ. കോളജും സംയുക്തമായി സംഘടിപ്പിച്ച…

തൊഴിലിടങ്ങളിലെ പരാതികള്‍ ബോധിപ്പിക്കാനും തീര്‍പ്പാക്കാനും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുടെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വിദ്യാലയങ്ങളില്‍ അധ്യപികമാര്‍ക്ക് പരാതികളുമായി സമീപിക്കാന്‍ അഭ്യന്തര കമ്മിറ്റികള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും…

കേരള വനിതാ കമ്മീഷൻ കോഴിക്കോട് ജില്ലയിൽ നടത്തിയ അദാലത്തിൽ 15 പരാതികളില്‍ തീര്‍പ്പായി. 6 പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ആകെ 47 പരാതികള്‍ പരി​ഗണിച്ചതില്‍ 26 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവച്ചു.…

മകന്റെ പിതൃത്വം പിതാവ് സംശയിച്ചതിൽ മാനസികമായി തകർന്ന മാതാവിന് കേരള വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ ആശ്വാസം. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ ഡിഎൻഎ പരിശോധന നടത്തി പിതൃത്വം തെളിയിക്കുകയായിരുന്നു. ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗർഭം…

* അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ പുതിയ അംഗങ്ങൾ കേരള വനിതാ കമ്മിഷൻ അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ ചുമതലയേറ്റു. കമ്മിഷൻ ആസ്ഥാനത്ത്…